- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ 962 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍: 11.38 ശതമാനം
കണ്ണൂര്‍: ജില്ലയില്‍ ബുധനാഴ്ച 962 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 936 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.38%.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പറേഷന്‍ 63
ആന്തൂര്‍ നഗരസഭ 20
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 7
മട്ടന്നൂര്‍ നഗരസഭ 22
പാനൂര്‍ നഗരസഭ 22
പയ്യന്നൂര്‍ നഗരസഭ 27
ശ്രീകണ്ഠാപുരം നഗരസഭ 8
തളിപ്പറമ്പ് നഗരസഭ 11
തലശ്ശേരി നഗരസഭ 23
ആലക്കോട് 17
അഞ്ചരക്കണ്ടി 1
ആറളം 8
അയ്യന്‍കുന്ന് 2
അഴീക്കോട് 30
ചപ്പാരപ്പടവ് 20
ചെമ്പിലോട് 8
ചെങ്ങളായി 14
ചെറുകുന്ന് 9
ചെറുപുഴ 15
ചെറുതാഴം 27
ചിറക്കല്‍ 24
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 3
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 9
എരഞ്ഞോളി 6
എരുവേശ്ശി 12
ഏഴോം 5
ഇരിക്കൂര്‍ 8
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 12
കതിരൂര്‍ 6
കല്യാശ്ശേരി 11
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 14
കണ്ണപുരം 3
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 7
കോളയാട് 16
കൂടാളി 4
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 21
കുറുമാത്തൂര്‍ 11
കുറ്റിയാട്ടൂര്‍ 8
മാടായി 16
മലപ്പട്ടം 3
മാലൂര്‍ 6
മാങ്ങാട്ടിടം 10
മാട്ടൂല്‍ 1
മയ്യില്‍ 5
മുണ്ടേരി 3
മുഴപ്പിലങ്ങാട് 14
നടുവില്‍ 24
നാറാത്ത് 55
ന്യൂമാഹി 10
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 12
പരിയാരം 11
പാട്യം 10
പട്ടുവം 10
പായം 11
പയ്യാവൂര്‍ 11
പെരളശ്ശേരി 13
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 47
പിണറായി 11
രാമന്തളി 10
തില്ലങ്കേരി 13
തൃപ്പങ്ങോട്ടൂര്‍ 8
ഉദയഗിരി 3
ഉളിക്കല്‍ 23
വളപട്ടണം 3
വേങ്ങാട് 13
തൃശ്ശൂര്‍ 1
ഇതര സംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
ആലക്കോട് 1
മയ്യില്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ 3
ആന്തൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെറുതാഴം 1
ചിറക്കല്‍ 1
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
കരിവെള്ളൂര്‍ പെരളം 1
കൂടാളി 1
നടുവില്‍ 1
പന്ന്യന്നൂര്‍ 1
പാട്യം 1
പയ്യാവൂര്‍ 1
കാസര്‍കോഡ് 1
രോഗമുക്തി 642 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 166139 ആയി. ഇവരില്‍ പേര്‍ ബുധനാഴ്ച (ജൂലൈ 7) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 159677ആയി. 875 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3980 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 3208 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3208 പേര്‍ വീടുകളിലും ബാക്കി 772 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 16159 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16159 പേരാണ്. ഇതില്‍ 15371 പേര്‍ വീടുകളിലും 788 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1317130 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1316322 എണ്ണത്തിന്റെ ഫലം വന്നു. 808 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
ഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMT