Kasaragod

കാസര്‍കോട് ജില്ലയില്‍ 333 പേര്‍ക്ക് കൊവിഡ്, 175 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 333 പേര്‍ക്ക് കൊവിഡ്,   175 പേര്‍ക്ക് രോഗമുക്തി
X

കാസര്‍കോട്: ജില്ലയില്‍ 333 പേര്‍ക്കു കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 175 പേര്‍ കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹെല്‍ത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. നിലവില്‍ 3619 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. വീടുകളില്‍ 9272 പേരും സ്ഥാപനങ്ങളില്‍ 667 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9939 പേരാണ്. പുതിയതായി 1285 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 2805 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1300 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 434 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 648 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 175 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 36750 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 32806 പേര്‍ക്ക് ഇതുവരെ നെഗറ്റീവായി.

കൊവിഡ് പോസിറ്റീവ് കേസുകള്‍ (തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്):

അജാനൂര്‍: 11

ബദിയഡുക്ക: 3

ബളാല്‍: 7

ബേഡഡുക്ക: 3

ബെള്ളൂര്‍: 1

ചെമ്മനാട്: 13

ചെങ്കള: 26

ചെറുവത്തൂര്‍: 19

ഈസ്റ്റ് എളേരി: 14

എന്‍മകജെ: 1

കള്ളാര്‍: 6

കാഞ്ഞങ്ങാട്: 25

കാറഡുക്ക: 1

കാസര്‍കോട്: 7

കയ്യൂര്‍ചീമേനി: 18

കിനാനൂര്‍ കരിന്തളം: 11

കോടോംബേളൂര്‍: 10

കുമ്പള: 2

മധൂര്‍: 3

മടിക്കൈ: 9

മംഗല്‍പാടി: 7

മഞ്ചേശ്വരം: 2

മൊഗ്രാല്‍പുത്തൂര്‍: 2

മുളിയാര്‍: 4

നീലേശ്വരം: 30

പടന്ന: 8

പൈവളിഗെ: 2

പള്ളിക്കര: 5

പനത്തടി: 8

പിലിക്കോട്: 21

പുല്ലൂര്‍പെരിയ: 6

തൃക്കരിപ്പൂര്‍: 27

ഉദുമ: 10

വലിയപറമ്പ: 3

വെസ്റ്റ് എളേരി: 8

കൊവിഡ് ഭേദമായവരുടെ എണ്ണം:

അജാനൂര്‍: 16

ബദിയഡുക്ക: 3

ബളാല്‍: 5

ബേഡഡുക്ക: 2

ചെമ്മനാട്: 7

ചെങ്കള: 9

ചെുറുവത്തൂര്‍: 16

കള്ളാര്‍: 1

കാഞ്ഞങ്ങാട്: 21

കാറഡുക്ക: 2

കാസര്‍കോട്: 2

കയ്യൂര്‍ചീമേനി: 8

കിനാനൂര്‍കരിന്തളം: 3

കോടോംബേളൂര്‍: 2

കുമ്പള: 1

കുറ്റിക്കോല്‍: 4

മധൂര്‍: 3

മടിക്കൈ: 7

മംഗല്‍പാടി: 5

മഞ്ചേശ്വരം: 2

മൊഗ്രാല്‍പുത്തൂര്‍: 3

മുളിയാര്‍: 2

നീലേശ്വരം: 6

പടന്ന: 6

പള്ളിക്കര: 5

പനത്തടി: 2

പിലിക്കോട്: 5

പുല്ലൂര്‍പെരിയ: 4

തൃക്കരിപ്പൂര്‍: 12

ഉദുമ: 5

വലിയ പറമ്പ: 3

വെസ്റ്റ് എളേരി: 3

Next Story

RELATED STORIES

Share it