- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരടക്കം 166 പേര്‍ക്ക് കൊവിഡ്
BY RSN8 Sep 2020 2:55 PM GMT
X
RSN8 Sep 2020 2:55 PM GMT
കാസര്‍ഗോഡ്: ജില്ലയില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരടക്കം 166 പേര്‍കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു . സമ്പര്‍ക്കത്തിലൂടെ 163 പേര്‍ക്കും അന്തര്‍ സംസ്ഥാനത്ത് നിന്നെത്തിയ രണ്ടാള്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
ചെമ്മനാട് പഞ്ചായത്തിലെ 54 കാരി, ഈസ്റ്റ് എളേരി പഞ്ചായത്തിലെ 25 കാരി, പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 25 കാരി, ചെമ്മനാട് പഞ്ചായത്തിലെ 22 കാരന്‍, കള്ളാര്‍ പഞ്ചായത്തിലെ 30 കാരി എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍. വീടുകളില്‍ 5330 പേരും സ്ഥാപനങ്ങളില്‍ 1249 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6579 പേരാണ്. പുതിയതായി 968 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 1415 സാന്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 510 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
Next Story
RELATED STORIES
എന്‍ എം വിജയന്റെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍...
16 Jan 2025 10:40 AM GMTതായ്ലാന്ഡില് നിന്നൊരു ഹച്ചിക്കോ; യജമാനന് മരിച്ചതറിയാതെ...
16 Jan 2025 10:15 AM GMTവാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ...
16 Jan 2025 9:35 AM GMTനെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണം; നാളെ ആചാരപ്രകാരം വലിയ ചടങ്ങെന്ന്...
16 Jan 2025 9:29 AM GMTപുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMT