- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട് ഇന്ന് 908 പേര്‍ക്ക് കൂടി കൊവിഡ്; 222 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: ജില്ലയില്‍ ഇന്ന് 908 പേര്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികില്‍സയിലുണ്ടായിരുന്ന 222 പേര്‍ നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. നിലവില്‍ 7462 പേരാണ് ചികില്‍സയിലുള്ളത്. വീടുകളില്‍ 10355 പേരും സ്ഥാപനങ്ങളില്‍ 829 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 11184 പേരാണ്. പുതിയതായി 1249 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 4378 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1225 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 501 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 1115 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 223 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 42313 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 34504 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.
covid updates Kasargod
RELATED STORIES
യുവേഫാ നാഷന്‍സ് ലീഗ്; ഫ്രാന്‍സ്-ഇസ്രായേല്‍ മല്‍സരത്തിനിടെ ആരാധകര്‍...
15 Nov 2024 6:28 AM GMTപി വി അന്‍വറിനെതിരേ ക്രിമിനല്‍ കേസെടുക്കണം; കോടതിയില്‍ പരാതി നല്കി പി ...
15 Nov 2024 6:17 AM GMTകുറ്റിയാടിയില്‍ ബിജെപിക്കാര്‍ യുവാവിനെ ആക്രമിച്ചു
15 Nov 2024 6:08 AM GMTവയനാട് ദുരന്തം: ഹരജി പരിഗണിക്കുന്നത് മാറ്റി
15 Nov 2024 6:02 AM GMTപാലക്കാട് വോട്ടര്‍പട്ടികയില്‍ വ്യാജന്മാര്; അന്വേഷണത്തിന് ഉത്തരവിട്ട് ...
15 Nov 2024 5:48 AM GMTലോകകപ്പ് യോഗ്യത; ബ്രസീല്‍-വെനസ്വേല പോരാട്ടം സമനിലയില്‍; വിനീഷ്യസ്...
15 Nov 2024 5:22 AM GMT