- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് വോട്ടര്‍പട്ടികയില്‍ വ്യാജന്മാര്; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍
പലരുടെയും പേരുകള്‍ മറ്റു പ്രദേശങ്ങളിലെ വോട്ടര്‍ പട്ടികയിലുമുണ്ട്. കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവുടെ പേരുകള്‍ പോലും പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ എത്തിയിട്ടുള്ളതായി ആരോപണമുണ്ട്.
പാലക്കാട്: പാലക്കാട്ടെ വോട്ടര്‍ പട്ടികയില്‍ വ്യാജന്മാര് ഉള്‍പ്പെട്ടെന്ന ആരോപണത്തില്‍ ബൂത്ത് ലെവല്‍ ഓഫീസറോട് വിശദീകരണം തേടി ജില്ലാ കലക്ടര്‍. 176ാം ബൂത്ത് ലെവല്‍ ഒാഫിസറായ ഷീബ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വ്യാജ വോട്ടര്‍മാരെ ചേര്‍ത്തെന്ന് ആരോപണമുള്ള മേഖലയില്‍ അന്വേഷണം നടത്താന്‍ റവന്യൂ തഹസില്‍ദാര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ഇലക്ഷന് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തുവെന്നാണ് ആരോപണം വന്നിരിക്കുന്നത്. പലരുടെയും പേരുകള്‍ മറ്റു പ്രദേശങ്ങളിലെ വോട്ടര്‍ പട്ടികയിലുമുണ്ട്. കേരളത്തിന് പുറത്ത് സ്ഥിരതാമസമാക്കിയവുടെ പേരുകള്‍ പോലും പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ എത്തിയിട്ടുള്ളതായി ആരോപണമുണ്ട്.
RELATED STORIES
സിഎംആര്‍എല്‍ മാസപ്പടി; എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഡല്‍ഹി...
11 Jan 2025 2:14 PM GMTസംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വിലക്കണം:...
11 Jan 2025 1:48 PM GMTനെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMTപി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന സംരക്ഷണം മതനിരപേക്ഷതയ്ക്ക്...
11 Jan 2025 6:28 AM GMTമുസ്ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ...
11 Jan 2025 6:20 AM GMT