Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 609 പേര്‍ക്ക് കൊവിഡ്; 599 സമ്പര്‍ക്കരോഗികള്‍

കോട്ടയം ജില്ലയില്‍ ഇന്ന് 609 പേര്‍ക്ക് കൊവിഡ്; 599 സമ്പര്‍ക്കരോഗികള്‍
X

കോട്ടയം: ജില്ലയില്‍ 609 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 599 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതുതായി 6252 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.74 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 262 പുരുഷന്‍മാരും 256 സ്ത്രീകളും 91 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 390 പേര്‍ രോഗമുക്തരായി. 5095 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 204275 പേര്‍ കൊവിഡ് ബാധിതരായി. 197380 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22469 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 79

പനച്ചിക്കാട്66

കുറിച്ചി 40

തൃക്കൊടിത്താനം 37

ചങ്ങനാശേരി 30

കാഞ്ഞിരപ്പള്ളി 28

വാഴപ്പള്ളി18

കോരുത്തോട് 17

നീണ്ടൂര്‍, അയര്‍ക്കുന്നം 13

അയ്മനം, പാമ്പാടി, എരുമേലി, കറുകച്ചാല്‍12

ഈരാറ്റുപേട്ട, അതിരമ്പുഴ 11

കൂരോപ്പട, വെള്ളൂര്‍ 10

മാടപ്പള്ളി 9

മണിമല, പാലാ 8

ആര്‍പ്പൂക്കര, നെടുംകുന്നം, തിരുവാര്‍പ്പ്, ചെമ്പ് 7

കടുത്തുരുത്തി, വാകത്താനം, മുണ്ടക്കയം, ഉദയനാപുരം, മീനടം 6

കുമരകം, കാണക്കാരി, ഏറ്റുമാനൂര്‍ 5

മീനച്ചില്‍, വാഴൂര്‍, പള്ളിക്കത്തോട്, വിജയപുരം, ഞീഴൂര്‍, മണര്‍കാട്, പായിപ്പാട്,ചിറക്കടവ്, പാറത്തോട് 4

തിടനാട്, വെള്ളാവൂര്‍, കടപ്ലാമറ്റം, പുതുപ്പള്ളി, രാമപുരം 3

മാഞ്ഞൂര്‍, വൈക്കം, മുളക്കുളം, ടി.വി പുരം, അകലക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, കുറവിലങ്ങാട്, തലപ്പലം 2

മേലുകാവ്, കല്ലറ, വെളിയന്നൂര്‍, മറവന്തുരുത്ത്, കരൂര്‍, മൂന്നിലവ്, വെച്ചൂര്‍, എലിക്കുളം, തലയാഴം, മുത്തോലി, കൂട്ടിക്കല്‍, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍ 1

Next Story

RELATED STORIES

Share it