Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 4,192 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 4,192 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 4,192 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,189 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 29 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 3043 പേര്‍ രോഗമുക്തരായി. 7812 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1845 പുരുഷന്‍മാരും 1916 സ്ത്രീകളും 431 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 743 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 28358 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 407587 പേര്‍ കൊവിഡ് ബാധിതരായി. 376289 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31982 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 603

ചങ്ങനാശ്ശേരി 212

അതിരമ്പുഴ 106

പാലാ, ചിറക്കടവ് 102

വാഴപ്പള്ളി 101

ഏറ്റുമാനൂര്‍ 100

പാമ്പാടി 97

വൈക്കം 94

കാഞ്ഞിരപ്പള്ളി 92

രാമപുരം 89

പുതുപ്പള്ളി, വാഴൂര്‍ 80

പൂഞ്ഞാര്‍ 75

കറുകച്ചാല്‍ 74

കൂരോപ്പട 70

തൃക്കൊടിത്താനം 69

മരങ്ങാട്ടുപള്ളി 64

കുറിച്ചി, കിടങ്ങൂര്‍ 63

മീനച്ചില്‍, കുറവിലങ്ങാട് 60

മാടപ്പള്ളി 59

പാറത്തോട് 56

പൂഞ്ഞാര്‍ തെക്കേക്കര 55

മുളക്കുളം, കരൂര്‍ 53

തലയോലപ്പറമ്പ് 50

അയ്മനം, ഭരണങ്ങാനം 49

വിജയപുരം, വാകത്താനം, എലിക്കുളം 47

മേലുകാവ് 46

മണര്‍കാട് 45

മുണ്ടക്കയം 44

ഈരാറ്റുപേട്ട 42

എരുമേലി, കടുത്തുരുത്തി, മീനടം 41

പനച്ചിക്കാട് 40

ആര്‍പ്പൂക്കര 39

വെള്ളൂര്‍ 37

മണിമല, പായിപ്പാട്, മുത്തോലി 36

കടനാട് 35

തിടനാട് 34

ഉഴവൂര്‍, കാണക്കാരി 31

ഞീഴൂര്‍ 29

കങ്ങഴ, പളളിക്കത്തോട്, നെടുംകുന്നം, അയര്‍ക്കുന്നം 27

തലപ്പലം, അകലക്കുന്നം, നീണ്ടൂര്‍, കൊഴുവനാല്‍ 26

മാഞ്ഞൂര്‍ 25

ചെമ്പ് 24

വെള്ളാവൂര്‍, കൂട്ടിക്കല്‍ 21

തലനാട് 20

കടപ്ലാമറ്റം, തീക്കോയി 17

ഉദയനാപുരം, കുമരകം 16

മൂന്നിലവ്, മറവന്‍തുരുത്ത് 15

തലയാഴം 14

തിരുവാര്‍പ്പ് 11

വെച്ചൂര്‍ 10

ടി.വി.പുരം, കോരുത്തോട് 9

വെളിയന്നൂര്‍ 8

കല്ലറ 7

Next Story

RELATED STORIES

Share it