- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കള്ള് ഷാപ്പ് തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചു
BY NSH4 March 2022 12:53 AM GMT
X
NSH4 March 2022 12:53 AM GMT
കോട്ടയം: മീനച്ചില്‍ താലൂക്കിലെ കള്ള് ഷാപ്പുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തില്‍ 20 ശതമാനം വര്‍ധനവ് വരുത്തിയതായി ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചു. പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട റെയിഞ്ചുകളിലെ കള്ള് ഷാപ്പ് ലൈസന്‍സി അസോസിയേഷനും ട്രേഡ് യൂണിയന്‍ പ്രതിനിധികളും ജില്ലാ ലേബര്‍ ഓഫീസറുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വര്‍ധനവ്.
കൂടാതെ ഫുഡ് അലവന്‍സിനും വാഷിങ് അലവന്‍സിനും വര്‍ദ്ധനവു വരുത്തി. പുതുക്കിയ വേതനത്തിന് 2022 മാര്‍ച്ച് ഒന്നു മുതലാണ് അര്‍ഹത. ജില്ലാ ലേബര്‍ ഓഫിസര്‍ വി ബി ബിജു, ലൈസന്‍സി അസോസിയേഷന്‍ പ്രതിനിധികളായ ഗോപു ജഗന്നിവാസ്, മജ്ജുമോന്‍ വി, സെബാഷ് ജോര്‍ജ്, സിഐടിയു പ്രതിനിധികളായ ജോയ് ജോര്‍ജ്, കെ രാജേഷ് കുമാര്‍, എഐടിയുസി പ്രതിനിധികളായ ബാബു കെ ജോര്‍ജ്, എം.ജി ശേഖരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍...
22 Oct 2024 7:35 AM GMTഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം
22 Oct 2024 7:20 AM GMTജാര്‍ഖണ്ഡ് ബിജെപിയില്‍ എംഎല്‍എമാരുള്‍പ്പെടെ പത്തോളം പേര് രാജിവെച്ചു
22 Oct 2024 7:09 AM GMTമുംബൈ ആക്രമണ കേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക്...
22 Oct 2024 6:58 AM GMTപിതാവ് മതംമാറ്റം നടത്തുന്നുവെന്ന് ആരോപണം; വനിതാ ക്രിക്കറ്റര്‍ ജെമീമാ...
22 Oct 2024 6:54 AM GMTസതീശനും ഷാഫിയും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു; പാലക്കാട്...
22 Oct 2024 6:45 AM GMT