- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,112 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 13.11 ശതമാനം
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1,112 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. 20 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1086 പേര്‍ക്കാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കുംഅന്തര്‍സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 3 പേര്‍ക്കും വിദേശത്തുനിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. 8580 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 1754 പേര്‍ കൂടി രോഗമുക്തി നേടി. 13.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 14323 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്. പുതുതായി വന്ന 2015 പേര്‍ ഉള്‍പ്പടെ 53392 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 1069002 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2,677 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 20
ചെറുവണ്ണൂര്‍ 1
എടച്ചേരി 1
കടലുണ്ടി 2
കോടഞ്ചേരി 1
കൊടുവള്ളി 1
കൂടരഞ്ഞി 1
കോഴിക്കോട് 3
നാദാപുരം 1
ഒളവണ്ണ 1
പെരുമണ്ണ 1
പുറമേരി 6
പുതുപ്പാടി 1
അന്തര്‍ സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 3
കോഴിക്കോട് 1
പെരുവയല്‍ 1
ഒളവണ്ണ 1
വിദേശത്തു നിന്ന് വന്നവര്‍ 1
കോഴിക്കോട് 1
ആരോഗ്യപ്രവര്‍ത്തകര്‍ : 2
കോഴിക്കോട് 1
തലക്കുളത്തൂര്‍ 1
സമ്പര്‍ക്കം : 1086
കോഴിക്കോട് കോര്‍പറേഷന്‍ 192
അരിക്കുളം 4
അത്തോളി 8
ആയഞ്ചേരി 7
അഴിയൂര്‍ 11
ബാലുശ്ശേരി 28
ചക്കിട്ടപ്പാറ 4
ചങ്ങരോത്ത് 6
ചാത്തമംഗലം 7
ചെക്കിയാട് 6
ചേളന്നൂര്‍ 8
ചേമഞ്ചേരി 30
ചെങ്ങോട്ട്കാവ് 2
ചെറുവണ്ണൂര്‍ 4
ചോറോട് 13
എടച്ചേരി 3
ഏറാമല 15
ഫറോക്ക് 14
കടലുണ്ടി 17
കക്കോടി 10
കാക്കൂര്‍ 6
കാരശ്ശേരി 9
കട്ടിപ്പാറ 4
കാവിലുംപാറ 12
കായക്കൊടി 1
കായണ്ണ 18
കീഴരിയൂര്‍ 6
കിഴക്കോത്ത് 7
കോടഞ്ചേരി 6
കൊടിയത്തൂര്‍ 17
കൊടുവള്ളി 14
കൊയിലാണ്ടി 37
കൂടരഞ്ഞി 0
കൂരാച്ചുണ്ട് 3
കൂത്താളി 3
കോട്ടൂര്‍ 22
കുന്ദമംഗലം 28
കുന്നുമ്മല്‍ 6
കുരുവട്ടൂര്‍ 4
കുറ്റിയാടി 3
മടവൂര്‍ 6
മണിയൂര്‍ 15
മരുതോങ്കര 2
മാവൂര്‍ 9
മേപ്പയ്യൂര്‍ 8
മൂടാടി 25
മുക്കം 12
നാദാപുരം 7
നടുവണ്ണൂര്‍ 11
നന്‍മണ്ട 30
നരിക്കുനി 16
നരിപ്പറ്റ 4
നൊച്ചാട് 13
ഒളവണ്ണ 14
ഓമശ്ശേരി 17
ഒഞ്ചിയം 13
പനങ്ങാട് 18
പയ്യോളി 13
പേരാമ്പ്ര 12
പെരുമണ്ണ 6
പെരുവയല്‍ 18
പുറമേരി 2
പുതുപ്പാടി 8
രാമനാട്ടുകര 11
തലക്കുളത്തൂര്‍ 26
താമരശ്ശേരി 14
തിക്കോടി 24
തിരുവള്ളൂര്‍ 5
തിരുവമ്പാടി 6
തൂണേരി 5
തുറയൂര്‍ 8
ഉള്ള്യേരി 27
ഉണ്ണികുളം 22
വടകര 31
വളയം 12
വാണിമേല്‍ 3
വേളം 1
വില്യാപ്പള്ളി 17
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 14323
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 135
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 286
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 46
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 125
സ്വകാര്യ ആശുപത്രികള്‍ 754
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 193
വീടുകളില്‍ ചികിത്സയിലുളളവര്‍ 11915
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 27
RELATED STORIES
വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്
14 Jan 2025 10:59 AM GMTറേഷന്‍ വിതരണ പ്രതിസന്ധി: സര്‍ക്കാര്‍ ജനങ്ങളുടെ അന്നം മുട്ടിക്കുന്നു:...
14 Jan 2025 10:29 AM GMTതിരുവനന്തപുരത്ത് യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടത്...
14 Jan 2025 5:50 AM GMTആരോപണങ്ങള്‍ അടിസ്ഥാനരഹിതം, വാസ്തവമെന്തെന്ന് ജനങ്ങള്‍ക്കറിയാം;...
13 Jan 2025 10:41 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMT