- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ ഇന്ന് 2,057 കൊവിഡ് ബാധിതര്‍; 3,070 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ 2,057 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2,030 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും ആരോഗ്യപ്രവര്‍ത്തകരില്‍ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 12,818 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 3,070 പേര്‍ കൂടി രോഗമുക്തി നേടി. 16.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 31,171 കോഴിക്കോട് സ്വദേശികളാണ് ചികില്‍സയിലുള്ളത്. പുതുതായി വന്ന 7,309 പേര്‍ ഉള്‍പ്പടെ 94,253 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 9,49,235 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2,381 മരണങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തത്.
ഉറവിടം വ്യക്തമല്ലാത്തവര്‍ 23
ഫറോക്ക് 1
കടലുണ്ടി 5
കോഴിക്കോട് 3
മേപ്പയ്യൂര്‍ 1
നാദാപുരം 1
നരിപ്പറ്റ 1
ഒളവണ്ണ 1
പെരുമണ്ണ 1
പുറമേരി 3
പുതുപ്പാടി 1
തിരുവള്ളൂര്‍ 2
തൂണേരി 1
വാണിമേല് 1
വേളം 1
വിദേശത്തു നിന്നും വന്നവര്‍ 1
കടലുണ്ടി 1
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 1
കോഴിക്കോട് 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 359
അരിക്കുളം 14
അത്തോളി 37
ആയഞ്ചേരി 9
അഴിയൂര്‍ 17
ബാലുശ്ശേരി 31
ചക്കിട്ടപ്പാറ 4
ചങ്ങരോത്ത് 35
ചാത്തമംഗലം 21
ചെക്കിയാട് 7
ചേളന്നൂര്‍ 25
ചേമഞ്ചേരി 17
ചെങ്ങോട്ട്കാവ് 25
ചെറുവണ്ണൂര്‍ 10
ചോറോട് 26
എടച്ചേരി 12
ഏറാമല 5
ഫറോക്ക് 22
കടലുണ്ടി 54
കക്കോടി 37
കാക്കൂര്‍ 35
കാരശ്ശേരി 42
കട്ടിപ്പാറ 22
കാവിലുംപാറ 6
കായക്കൊടി 17
കായണ്ണ 10
കീഴരിയൂര്‍ 7
കിഴക്കോത്ത് 16
കോടഞ്ചേരി 16
കൊടിയത്തൂര്‍ 13
കൊടുവള്ളി 34
കൊയിലാണ്ടി 51
കുടരഞ്ഞി 5
കൂരാച്ചുണ്ട് 3
കൂത്താളി 18
കോട്ടൂര്‍ 10
കുന്ദമംഗലം 60
കുന്നുമ്മല്‍ 14
കുരുവട്ടൂര്‍ 31
കുറ്റിയാടി 5
മടവൂര്‍ 9
മണിയൂര്‍ 23
മരുതോങ്കര 14
മാവൂര്‍ 35
മേപ്പയ്യൂര്‍ 55
മൂടാടി 39
മുക്കം 32
നാദാപുരം 20
നടുവണ്ണൂര്‍ 2
നന്‍മണ്ട 54
നരിക്കുനി 8
നരിപ്പറ്റ 5
നൊച്ചാട് 14
ഒളവണ്ണ 41
ഓമശ്ശേരി 26
ഒഞ്ചിയം 22
പനങ്ങാട് 26
പയ്യോളി 30
പേരാമ്പ്ര 12
പെരുമണ്ണ 31
പെരുവയല്‍ 44
പുറമേരി 9
പുതുപ്പാടി 18
രാമനാട്ടുകര 13
തലക്കുളത്തൂര്‍ 6
താമരശ്ശേരി 48
തിക്കോടി 1
തിരുവള്ളൂര്‍ 6
തിരുവമ്പാടി 11
തൂണേരി 15
തുറയൂര്‍ 12
ഉള്ള്യേരി 34
ഉണ്ണികുളം 11
വടകര 55
വളയം 13
വാണിമേല്‍10
വേളം 10
വില്യാപ്പള്ളി 34
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 2
കോഴിക്കോട് 1
ബാലുശ്ശേരി 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 31171
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 156
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 440
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 244
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 460
സ്വകാര്യാശുപത്രികള്‍ 1365
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ 202
വീടുകളില്‍ ചികില്‍സയിലുളളവര്‍ 26538
• മറ്റു ജില്ലകളില്‍ ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 21
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT