- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബാധിച്ച് മരിച്ച മമ്പാട് സ്വദേശിയുടെ മൃതദേഹം ജിദ്ദയില്‍ കബറടക്കി
BY RSN23 July 2020 4:34 PM GMT
X
RSN23 July 2020 4:34 PM GMT
ജിദ്ദ: കൊവിഡ് ബാധിച്ച് മരിച്ച മമ്പാട് സ്വദേശിയുടെ മൃതദേഹം ജിദ്ദയില്‍ കബറടക്കി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ മമ്പാട് താഴത്തങ്ങാടി സ്വദേശി പത്തായകണ്ടി അബ്ദുല്‍ ജലീല്‍ (50) കഴിഞ്ഞ ബുധനാഴ്ചയാണ് ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ വെച്ച് മരണപെട്ടത്. ജിദ്ദ ബവാദിയില്‍ കര്ട്ടണ് കടയില്‍ ജീവനക്കാരനായിരുന്നു.
പിതാവ് പരേതനായ അബൂബക്കര്‍. ഭാര്യ ഷാനിദാബി. മക്കള്‍ ജസീല്‍ ഫവാദ്, ജിന്‍ഷ ഫാത്തിമ. ജിദ്ദ ദഅബാന് മഖ്ബറയിലെ ഖബറടക്കത്തിന് സന്നദ്ധ പ്രവര്ത്തകന് നൗഷാദ് മമ്പാടിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.
Next Story
RELATED STORIES
IN Sign in ...
11 Nov 2024 8:01 AM GMTമുനമ്പം: പരിഹാരമല്ല ധ്രുവീകരണമാണ് തൽപ്പരകക്ഷികളുടെ ലക്ഷ്യം
11 Nov 2024 7:53 AM GMTന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയത: സിപിഎമ്മിനോട് ഗ്രോ വാസുവിന് പറയാനുള്ളത്
10 Nov 2024 5:22 AM GMTകേന്ദ്രസര്‍ക്കാരിന്റെ വഖ്ഫ് നിയമഭേദഗതിക്കെതിരേ കേരള നിയമസഭ
14 Oct 2024 2:28 PM GMTഇളംചോരയില് കുളിക്കുന്ന ഗസയും അമേരിക്കയോട് പിണങ്ങുന്ന ഇസ്രായേലും
11 Oct 2024 10:44 AM GMTഗസയിൽ പിറന്ന കുഞ്ഞുങ്ങളുടെ സമൂഹ പിറന്നാള്‍ ആഘോഷിക്കാൻ ലോകം ഒരുങ്ങുന്നു
10 Oct 2024 5:09 AM GMT