Malappuram

മക്കയില്‍ വാഹന അപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു

മക്കയില്‍ വാഹന അപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരണപ്പെട്ടു
X
പരപ്പനങ്ങാടി : ഇന്നലെ മക്കയില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ പരപ്പനങ്ങാടിസ്വദേശി മരണപെട്ടു.പരപ്പനങ്ങാടി ഒട്ടുമ്മല്‍ കുപ്പാച്ചന്‍ ചെറിയ ബാവയുടെ മകന്‍ സ്വഫാന്‍(35 ) ആണ് മരണപെട്ടു.ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു.ഭാര്യ: ഹെന്നത്ത്.മുന്‍ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ ഉമ്മര്‍ ഒട്ടുമ്മലിന്റെ സഹോദര പുത്രനാണ് കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.


Next Story

RELATED STORIES

Share it