- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 722 പേര്‍ക്ക് വൈറസ് ബാധ; 1,485 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.64 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 705 പേര്‍ ഉറവിടമറിയാതെ 12 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 17,353 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 46,624 പേര്‍
മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച 722 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 9.64 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 705 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിട്ടുള്ളത്. 12 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,485 പേരാണ് ജില്ലയില്‍ തിങ്കളാഴ്ച രോഗമുക്തരായത്. ഇതോടെ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,37,379 ആയി.
46,624 പേരാണ് ജില്ലയില്‍ നിലവില്‍ വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. 17,353 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 594 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 309 പേരും 122 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 527 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,308 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍
എ.ആര്‍ നഗര്‍ 03
ആലങ്കോട് 05
ആലിപ്പറമ്പ് 06
അമരമ്പലം 27
ആനക്കയം 04
അങ്ങാടിപ്പുറം 12
അരീക്കോട് 11
ആതവനാട് 05
ഊരകം 07
ചാലിയാര്‍ 03
ചീക്കോട് 06
ചേലേമ്പ്ര 02
ചെറിയമുണ്ടം 02
ചെറുകാവ് 05
ചോക്കാട് 01
ചുങ്കത്തറ 08
എടക്കര 01
എടപ്പറ്റ 02
എടപ്പാള്‍ 09
എടരിക്കോട് 01
എടവണ്ണ 15
എടയൂര്‍ 02
ഇരിമ്പിളിയം 03
കാലടി 02
കാളികാവ് 02
കല്‍പകഞ്ചേരി 06
കണ്ണമംഗലം 17
കാവനൂര്‍ 03
കീഴാറ്റൂര്‍ 07
കീഴുപറമ്പ് 02
കോഡൂര്‍ 09
കൊണ്ടോട്ടി 05
കൂട്ടിലങ്ങാടി 04
കോട്ടക്കല്‍ 05
കുറുവ 03
കുറ്റിപ്പുറം 06
കുഴിമണ്ണ 06
മക്കരപ്പറമ്പ് 03
മലപ്പുറം 19
മമ്പാട് 06
മംഗലം 10
മഞ്ചേരി 32
മങ്കട 03
മാറാക്കര 02
മാറഞ്ചേരി 06
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 07
മൂര്‍ക്കനാട് 44
മുതുവല്ലൂര്‍ 02
നന്നമ്പ്ര 03
നന്നംമുക്ക് 03
നിലമ്പൂര്‍ 26
നിറമരുതൂര്‍ 06
ഒതുക്കുങ്ങല്‍ 01
ഒഴൂര്‍ 03
പള്ളിക്കല്‍ 01
പാണ്ടിക്കാട് 12
പരപ്പനങ്ങാടി 07
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 02
പെരുമണ്ണ ക്ലാരി 02
പെരുമ്പടപ്പ് 07
പെരുവള്ളൂര്‍ 09
പൊന്മള 08
പൊന്മുണ്ടം 01
പൊന്നാനി 16
പൂക്കോട്ടൂര്‍ 09
പോരൂര്‍ 04
പോത്തുകല്ല് 09
പുലാമന്തോള്‍ 04
പുളിക്കല്‍ 07
പുല്‍പ്പറ്റ 04
പുറത്തൂര്‍ 04
പുഴക്കാട്ടിരി 06
താനാളൂര്‍ 03
താനൂര്‍ 05
തലക്കാട് 03
തവനൂര്‍ 04
താഴേക്കോട് 36
തേഞ്ഞിപ്പലം 06
തെന്നല 09
തിരുനാവായ 03
തിരുവാലി 19
തൃക്കലങ്ങോട് 09
തൃപ്രങ്ങോട് 02
തിരൂര്‍ 09
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 11
വളാഞ്ചേരി 10
വളവന്നൂര്‍ 04
വള്ളിക്കുന്ന് 06
വട്ടംകുളം 04
വാഴക്കാട് 10
വാഴയൂര്‍ 08
വഴിക്കടവ് 09
വെളിയങ്കോട് 03
വേങ്ങര 08
വെട്ടത്തൂര്‍ 15
വെട്ടം 03
വണ്ടൂര്‍ 10
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT