- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇഎംഎസ് ജന്മദിനം: ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കം
BY BSR12 Jun 2020 5:56 PM GMT

X
BSR12 Jun 2020 5:56 PM GMT
മലപ്പുറം: ഇഎംഎസിന്റെ ജന്മദിനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കം. രാത്രി എട്ടിന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും. സിപിഐഎം മലപ്പുറം ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് സംപ്രേഷണം. 14ന് കൊവിഡ് വ്യാപനത്തിന്റെ സാമ്പത്തിക മാനങ്ങള്‍ എന്ന വിഷയത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രഭാഷണം നടത്തും. 15ന് മന്ത്രി കെ ടി ജലീല്‍(ന്യൂനപക്ഷ രാഷ്ട്രീയത്തിന് മതേതര പരിസരം), 16ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ (മലപ്പുറം സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ പോരാട്ടങ്ങളുടെ ഭൂമിക), 17ന് സുനില്‍ പി ഇളയിടം(വിചാരധാരയുടെ ആശയപ്രപഞ്ചം), 18ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി(കേരളത്തിന്റെ ആരോഗ്യരംഗം, ഇടതുപക്ഷ ഗവണ്‍മെന്റുകളുടെ ഇടപെടല്‍) എന്നിവര്‍ പ്രഭാഷണം നടത്തും.
Next Story
RELATED STORIES
ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം അല്‍കാരസിന്; യാനിക്ക് സിന്നറിനെതിരേ...
9 Jun 2025 6:08 AM GMTമിയാമി ഓപ്പണ്‍; ലോക രണ്ടാം നമ്പര്‍ ഇഗാ സ്വായാടെക്കിനെ വീഴ്ത്തി ...
27 March 2025 6:47 AM GMTഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട മരുന്ന്...
16 Feb 2025 6:13 AM GMTഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് ജോക്കോവിച്ച് പുറത്ത്; അലക്സാണ്ടര്‍...
24 Jan 2025 6:43 AM GMTകളിമണ്‍ കോര്‍ട്ടിനോട് വിട; ടെന്നിസില്‍ നിന്ന് വിരമിക്കല്‍...
20 Nov 2024 6:03 AM GMTടെന്നിസ് അരങ്ങേറ്റത്തിനൊരുങ്ങി മുന്‍ ഉറുഗ്വെ താരം ഡീഗോ ഫോര്ലാന്
24 Oct 2024 6:54 AM GMT