- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ സൗജന്യ സേവന കേന്ദ്രത്തിന് തുടക്കം
തിരൂരങ്ങാടി എസ്ഡിപിഐ മുനിസിപ്പല്‍ കമ്മറ്റി നേതൃത്വത്തില്‍ തിരൂരങ്ങാടി ഈസ്റ്റ് ബസാര്‍ കേന്ദ്രീകരിച്ചാണ് സേവന കേന്ദ്രം ആരംഭിച്ചത്.
BY SRF31 Aug 2020 1:24 PM GMT
X
SRF31 Aug 2020 1:24 PM GMT
തിരൂരങ്ങാടി: ജനസേവനത്തിന് പുതു മാതൃകതീര്‍ത്ത് എസ്ഡിപിഐ സൗജന്യ സേവന കേന്ദ്രത്തിന് തുടക്കമായി. തിരൂരങ്ങാടി എസ്ഡിപിഐ മുനിസിപ്പല്‍ കമ്മറ്റി നേതൃത്വത്തില്‍ തിരൂരങ്ങാടി ഈസ്റ്റ് ബസാര്‍ കേന്ദ്രീകരിച്ചാണ് സേവന കേന്ദ്രം ആരംഭിച്ചത്. എസ്ഡിപിഐ മലപ്പുറം ജില്ല പ്രസി. സി പി എ ലത്തീഫ് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു.
പ്രതിഫലേച്ഛയില്ലാതെയുള്ള ജനങ്ങള്‍ക്ക് ചെയ്യുന്ന സേവനങ്ങള്‍ മാതൃക പരമാണന്നും പാര്‍ട്ടി രൂപീകരണം തൊട്ട് പ്രാദേശിക തലങ്ങളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് തിരൂരങ്ങാടിയില്‍ തുടക്കമായതെന്നും അദ്ദേഹം പറഞ്ഞു. ജില്ല ട്രഷര്‍ അക്കര സൈതലവി ഹാജി, തിരൂരങ്ങാടി മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി ഉസ്മാന് ഹാജി, മുന്‍സിപ്പല്‍ കമ്മറ്റി പ്രസി. ജലീല്‍ ചെമ്മാട്, സിക്രട്ടറി ജമാല്‍ മുഹമ്മദ് കറിവേപ്പില് സംസാരിച്ചു.
Next Story
RELATED STORIES
''ട്രാന്‍സ് ജെന്‍ഡര്‍'' വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍...
11 Jan 2025 9:51 AM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTനെയ്യാറ്റിന്‍കരയില്‍ ഭാര്യയും മക്കളും ''സമാധി'' ഇരുത്തിയ വയോധികന്റെ...
11 Jan 2025 8:58 AM GMTഅസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTപോലിസ് തങ്ങളെ വേട്ടയാടുന്നു; മാമിയുടെ ഡ്രൈവർ രജിത് കുമാർ
11 Jan 2025 7:43 AM GMT