- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡയാലിസിസ് സെന്ററിന്റെ ധനശേഖരണത്തിന് നടത്തിയ പായസം ചലഞ്ച് ചരിത്രമായി
തിരൂര്‍: വാണിയന്നൂര്‍ അഭയം ഡയാലിസിസ് സെന്ററിന്റെ ധനശേഖരണത്തിന് നടത്തിയ പായസം ചലഞ്ച് ചരിത്രമായി. നിരവധി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് ഭീമമായ തുക ചെലവ് വരുന്നുണ്ട്. കൊവിഡ് പ്രതിസന്ധി കാരണം വരുമാനം നിലച്ച സെന്ററിന്റെ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് സ്‌നേഹതീരം വളണ്ടിയര്‍ വിങ്ങുമായി സഹകരിച്ച് പായസം ചലഞ്ച് നടത്തിയത്.
30,000 ലിറ്റര്‍ പായസമാണ് പാചകം ചെയ്ത് എത്തിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കാറ്ററിങ് അസോസിയേഷന്റെ 200 പാചകക്കാരാണ് പാലട പായസം തയ്യാറാക്കിയത്. രണ്ട് മുനിസിപ്പാലിറ്റികളിലും 14 പഞ്ചായത്തുകളിലും പായസം വിതരണം ചെയ്തു. കൂടാതെ തിരൂര്‍ ബസ് സ്റ്റാന്റ്, ഫോറിന്‍ മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളിലുമെത്തിച്ച് വിതരണം ചെയ്തു. 50 എന്‍ജിഒകളും, 500 വളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങള്‍ നടത്തി. പായസം ചലഞ്ച് ചെയര്‍മാന്‍ നാസര്‍ കുറ്റൂര്‍, കണ്‍വീനര്‍ സൈനുദ്ദീന്‍ എന്ന കുഞ്ഞു, അഭയം ചെയര്‍മാന്‍ പി കോയ മാസ്റ്റര്‍, കണ്‍വീനര്‍ കുഞ്ഞാലിക്കുട്ടി മാസ്റ്റര്‍, ഷബീര്‍ റിഥം മീഡിയ നേതൃത്വം നല്‍കി.
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT