Malappuram

പരപ്പനങ്ങാടിയില്‍ കള്ളുഷാപ്പ് തുറക്കാന്‍ അനുവദിക്കില്ല; യൂത്ത് ലീഗ് കള്ള് ഷാപ്പിന് പൂട്ടിട്ടു

പരപ്പനങ്ങാടിയില്‍ കള്ളുഷാപ്പ് തുറക്കാന്‍ അനുവദിക്കില്ല; യൂത്ത് ലീഗ് കള്ള് ഷാപ്പിന് പൂട്ടിട്ടു
X

പരപ്പനങ്ങാടി: കൊവിഡിന്റെ മറവില്‍പരപ്പനങ്ങാടിയില്‍ കള്ളുഷാപ്പിന് ലൈസന്‍സ് നല്‍കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ് ലിം യൂത്ത് ലീഗ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള സമരത്തിന്റെ രണ്ടാഘട്ടമായി കള്ളുഷാപ്പിന് പൂട്ടിട്ടു. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി അലി അക്ബര്‍ സമരം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ഭാരവാഹികളായ ആസിഫ് പാട്ടശ്ശേരി, വി എ കബിര്‍, കെ പി നൗഷാദ്, അസ്‌കര്‍ ഊപ്പാട്ടില്‍ നേതൃത്വം നല്‍കി.

Toddy shop re-open: Youth League closed the toddy shop

Next Story

RELATED STORIES

Share it