- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 373 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 417 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 200 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 211 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 373 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അഗളി സ്വദേശികള്‍ 3 പേര്‍
അകത്തേത്തറ സ്വദേശികള്‍ 3 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 2 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 12 പേര്‍
ആനക്കര സ്വദേശികള്‍ 2 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ 5 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ 3 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 3 പേര്‍
ചിറ്റൂര്‍ തത്തമംഗലം നഗരസഭ സ്വദേശികള്‍ 9 പേര്‍
കടമ്പഴിപ്പുറം സ്വദേശികള്‍ 7 പേര്‍
കരിമ്പുഴ സ്വദേശികള്‍ 2 പേര്‍
കാവശ്ശേരി സ്വദേശികള്‍ 2 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 14 പേര്‍
കൊടുമ്പ് സ്വദേശികള്‍ 6 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍12 പേര്‍
കൊല്ലംകോട് സ്വദേശികള്‍ 2 പേര്‍
കോങ്ങാട് സ്വദേശികള്‍ 2 പേര്‍
കൊപ്പം സ്വദേശികള്‍ 6 പേര്‍
കോട്ടായി സ്വദേശികള്‍ 3 പേര്‍
കുലുക്കല്ലൂര്‍ സ്വദേശികള്‍ 17 പേര്‍
കുമരംപുത്തൂര്‍ സ്വദേശികള്‍ 3 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍ 12 പേര്‍
ലക്കിടി പേരൂര്‍ സ്വദേശികള്‍ 2 പേര്‍
മരുതറോഡ് സ്വദേശികള്‍ 3 പേര്‍
മാത്തൂര്‍ സ്വദേശികള്‍ 2 പേര്‍
മുണ്ടൂര്‍ സ്വദേശികള്‍ 3 പേര്‍
മുതുതല സ്വദേശികള്‍5 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 5 പേര്‍
നല്ലേപ്പിള്ളി സ്വദേശികള്‍ 2 പേര്‍
നെല്ലിയാമ്പതി സ്വദേശികള്‍ 2 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 11 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 23 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 76 പേര്‍
പല്ലശ്ശന സ്വദേശികള്‍ 2 പേര്‍
പറളി സ്വദേശികള്‍ 7 പേര്‍
പട്ടാമ്പി സ്വദേശികള്‍ 19 പേര്‍
പട്ടിത്തറ സ്വദേശികള്‍ 12 പേര്‍
പിരായിരി സ്വദേശികള്‍ 3 പേര്‍
പൊല്‍പ്പുള്ളി സ്വദേശികള്‍ 2 പേര്‍
പുതുനഗരം സ്വദേശികള്‍ 4 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍ 15 പേര്‍
പുതൂര്‍ സ്വദേശികള്‍ 3 പേര്‍
പുതുശ്ശേരി സ്വദേശികള്‍8 പേര്‍
പുതുക്കോട് സ്വദേശികള്‍ 2 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍ 3 പേര്‍
തരൂര്‍ സ്വദേശികള്‍ 13 പേര്‍
തച്ചനാട്ടുകര സ്വദേശികള്‍ 2 പേര്‍
തെങ്കര സ്വദേശികള്‍ 2 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍ 3 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍ 2 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ 4 പേര്‍
തൃത്താല സ്വദേശികള്‍ 9 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 6 പേര്‍
വടവന്നൂര്‍ സ്വദേശികള്‍ 2 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ 4 പേര്‍
അമ്പലപ്പാറ, അനങ്ങനടി, അയിലൂര്‍, ചളവറ, എരിമയൂര്‍, കാഞ്ഞിരപ്പുഴ, കണ്ണാടി, കണ്ണമ്പ്ര, കപ്പൂര്‍, കാരാകുറുശ്ശി, കോട്ടോപ്പാടം, മലമ്പുഴ, മങ്കര, മേലാര്‍കോട്, മുതലമട, നെല്ലായ, നെന്മാറ, പരുതൂര്‍, പെരുമാട്ടി, പെരുവമ്പ്, പൂക്കോട്ടുകാവ്, ഷോളയൂര്‍, തച്ചമ്പാറ, വടകരപ്പതി, വണ്ടാഴി, വാണിയംകുളം സ്വദേശികള്‍ ഒരാള്‍ വീതം.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7278 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപുരം, 5 പേര്‍ തൃശ്ശൂര്‍, 19 പേര്‍ കോഴിക്കോട്, 39 പേര്‍ എറണാകുളം, 57 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
RELATED STORIES
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMT