Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കൊവിഡ്; 3060 പേര്‍ക്ക് രോഗമുക്തി

ആകെ 11462 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 2682 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.23.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

പാലക്കാട് ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കൊവിഡ്; 3060 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 2682 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1791 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 875 പേര്‍, 10 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 6 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 3060 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11462 പേര്‍ക്ക് പരിശോധന നടത്തിയതിലാണ് 2682 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.23.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 230 പേര്‍

തേങ്കുറിശ്ശി സ്വദേശികള്‍ 91 പേര്‍

അലനല്ലൂര്‍ സ്വദേശികള്‍ 73 പേര്‍

കൊല്ലങ്കോട് സ്വദേശികള്‍ 71 പേര്‍

നല്ലേപ്പിള്ളി സ്വദേശികള്‍ 63 പേര്‍

ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 59 പേര്‍

നെല്ലായ സ്വദേശികള്‍ 58 പേര്‍

തിരുമിറ്റക്കോട് സ്വദേശികള്‍ 57 പേര്‍

ഒറ്റപ്പാലം നഗരസഭ സ്വദേശികള്‍ 52 പേര്‍

കാഞ്ഞിരപ്പുഴ, കുഴല്‍മന്ദം സ്വദേശികള്‍ 51 പേര്‍ വീതം

കൊടുവായൂര്‍ സ്വദേശികള്‍ 49 പേര്‍

തച്ചമ്പാറ സ്വദേശികള്‍ 48 പേര്‍

പറളി സ്വദേശികള്‍ 45 പേര്‍

വടവന്നൂര്‍ സ്വദേശികള്‍ 43 പേര്‍

ചിറ്റൂര്‍ തത്തമംഗലം സ്വദേശികള്‍ 42 പേര്‍

കണ്ണാടി സ്വദേശികള്‍ 41 പേര്‍

പെരുമാട്ടി സ്വദേശികള്‍ 40 പേര്‍

കപ്പൂര്‍ സ്വദേശികള്‍ 39 പേര്‍

നെന്മാറ സ്വദേശികള്‍ 38 പേര്‍

പിരായിരി സ്വദേശികള്‍ 37 പേര്‍

മുണ്ടൂര്‍, വടകരപ്പതി സ്വദേശികള്‍ 36 പേര്‍ വീതം

മണ്ണൂര്‍, പൂക്കോട്ടുകാവ്, വിളയൂര്‍ സ്വദേശികള്‍ 34 പേര്‍ വീതം

കരിമ്പുഴ, കോങ്ങാട് സ്വദേശികള്‍ 33 പേര്‍ വീതം

പുതുശ്ശേരി, മുതുതല സ്വദേശികള്‍ 32 പേര്‍ വീതം

ആലത്തൂര്‍, തെങ്കര, വടക്കഞ്ചേരി സ്വദേശികള്‍ 30 പേര്‍ വീതം

എരുമയൂര്‍, കണ്ണമ്പ്ര, കാവശ്ശേരി, കൊഴിഞ്ഞാമ്പാറ, പുതൂര്‍ സ്വദേശികള്‍ 29 പേര്‍ വീതം

പുതുപ്പരിയാരം സ്വദേശികള്‍ 28പേര്‍ പേര്‍

അമ്പലപ്പാറ സ്വദേശികള്‍ 27 പേര്‍

കടമ്പഴിപ്പുറം, കുത്തനൂര്‍, വണ്ടാഴി സ്വദേശികള്‍ 25 പേര്‍ വീതം

അഗളി, കുലുക്കല്ലൂര്‍, മരുതറോഡ്, പെരുവെമ്പ് സ്വദേശികള്‍ 24 പേര്‍ വീതം

അനങ്ങനടി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, മാത്തൂര്‍ സ്വദേശികള്‍ 23 പേര്‍ വീതം

കൊപ്പം സ്വദേശികള്‍ 22 പേര്‍

ഷോര്‍ണൂര്‍, തരൂര്‍ സ്വദേശികള്‍ 21 പേര്‍ വീതം

ചാലിശ്ശേരി, വല്ലപ്പുഴ സ്വദേശികള്‍ 20 പേര്‍ വീതം

എലവഞ്ചേരി സ്വദേശികള്‍ 19 പേര്‍

അകത്തേത്തറ, അയിലൂര്‍, കൊടുമ്പ്, ലക്കിടിപേരൂര്‍, പരുതൂര്‍, തച്ചനാട്ടുകര, തൃത്താല സ്വദേശികള്‍ 18 പേര്‍ വീതം

ചളവറ, വാണിയംകുളം സ്വദേശികള്‍ 16 പേര്‍ വീതം

ആനക്കര, പല്ലശ്ശന, തിരുവേഗപ്പുറ സ്വദേശികള്‍ 15 പേര്‍ വീതം

എലപ്പുള്ളി, മേലാര്‍കോട് സ്വദേശികള്‍ 14 പേര്‍ വീതം

മലമ്പുഴ, മങ്കര, പട്ടഞ്ചേരി, പുതുനഗരം, പുതുക്കോട് സ്വദേശികള്‍ 13 പേര്‍ വീതം

പെരിങ്ങോട്ടുകുറിശ്ശി, മുതലമട സ്വദേശികള്‍ 12 പേര്‍ വീതം

കുമരംപുത്തൂര്‍, ഓങല്ലൂര്‍ സ്വദേശികള്‍ 11 പേര്‍ വീതം

പട്ടിത്തറ സ്വദേശികള്‍ 9 പേര്‍

കിഴക്കഞ്ചേരി, നാഗലശ്ശേരി, പട്ടാമ്പി സ്വദേശികള്‍ 8 പേര്‍ വീതം

എരുത്തേമ്പതി, കാരാകുറുശ്ശി, കരിമ്പ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി സ്വദേശികള്‍ 6 പേര്‍ വീതം

ത്രിക്കടെരി സ്വദേശികള്‍ 5 പേര്‍

കോട്ടായി, ഷോളയൂര്‍ സ്വദേശികള്‍ 4 പേര്‍ വീതം

നെല്ലിയാമ്പതി, പൊല്‍പ്പുള്ളി സ്വദേശികള്‍ 3 പേര്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 20049 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസര്‍ഗോഡ്

ജില്ലയിലും 2 പേര്‍ വീതം കൊല്ലം, വയനാട് ജില്ലകളിലും 4 പേര്‍ പത്തനംതിട്ട ജില്ലയിലും 5 പേര്‍ ആലപ്പുഴ ജില്ലയിലും 6 പേര്‍ ഇടുക്കി ജില്ലയിലും 7 പേര്‍ കോട്ടയം ജില്ലയിലും 10 പേര്‍ കണ്ണൂര്‍ ജില്ലയിലും 11 പേര്‍ കോഴിക്കോട് ജില്ലയിലും 12 പേര്‍ എറണാകുളം ജില്ലയിലും 23 പേര്‍ തിരുവനന്തപുരം ജില്ലയിലും 57 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 148 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it