- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 1315 പേര്‍ക്ക് കൊവിഡ്; 1280 പേര്‍ക്ക് രോഗമുക്തി
ആകെ 9958 പരിശോധന നടത്തിയതിലാണ് 1315 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 13.20 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
പാലക്കാട്: ജില്ലയില്‍ ഇന്ന് 1315 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 871 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 434 പേര്‍, 8 ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.1280 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9958 പരിശോധന നടത്തിയതിലാണ് 1315 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 13.20 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 130 പേര്‍
പുതുപ്പരിയാരം, വടവന്നൂര്‍ സ്വദേശികള്‍ 42 പേര്‍ വീതം
പുതുശ്ശേരി സ്വദേശികള്‍ 37 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 36 പേര്‍
പട്ടാമ്പി സ്വദേശികള്‍ 33 പേര്‍
എലപ്പുള്ളി, മാത്തൂര്‍, പുതൂര്‍ സ്വദേശികള്‍ 31 പേര്‍ വീതം
ആലത്തൂര്‍ സ്വദേശികള്‍ 30 പേര്‍
തരൂര്‍ സ്വദേശികള്‍ 29 പേര്‍
കിഴക്കഞ്ചേരി, ഒറ്റപ്പാലം, വടക്കഞ്ചേരി സ്വദേശികള്‍ 26 പേര്‍ വീതം
പല്ലശ്ശന സ്വദേശികള്‍ 24 പേര്‍
പുതുക്കോട് സ്വദേശികള്‍ 23 പേര്‍
എലവഞ്ചേരി സ്വദേശികള്‍ 22 പേര്‍
കാവശ്ശേരി സ്വദേശികള്‍ 21 പേര്‍
അകത്തെത്തറ, കണ്ണാടി, കരിമ്പുഴ സ്വദേശികള്‍ 20 പേര്‍ വീതം
കൊല്ലങ്കോട് സ്വദേശികള്‍ 19 പേര്‍
മുതുതല, പറളി, ഷൊര്‍ണൂര്‍ സ്വദേശികള്‍ 18 പേര്‍ വീതം
അഗളി, ചിറ്റൂര്‍തത്തമംഗലം, പെരിങ്ങോട്ടുകുറിശ്ശി, തേങ്കുറിശ്ശി, തിരുമിറ്റക്കോട് സ്വദേശികള്‍ 17 പേര്‍ വീതം
പട്ടഞ്ചേരി സ്വദേശികള്‍ 15 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ 14 പേര്‍
അലനല്ലൂര്‍, മണ്ണാര്‍ക്കാട്, എരിമയൂര്‍, കൊടുമ്പ്, ലക്കിടിപേരൂര്‍, പിരായിരി, തച്ചനാട്ടുകര സ്വദേശികള്‍ 13 പേര്‍ വീതം
മരുതറോഡ്, പൊല്‍പ്പുള്ളി, പൂക്കോട്ടുകാവ് സ്വദേശികള്‍ 11 പേര്‍ വീതം
കരിമ്പ, നെന്മാറ, വാണിയംകുളം സ്വദേശികള്‍ 10 പേര്‍ വീതം
കുത്തനൂര്‍, കുഴല്‍മന്ദം, നല്ലേപ്പിള്ളി, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 9 പേര്‍ വിതം
ചെര്‍പ്പുളശ്ശേരി, കൊപ്പം, കുമരംപുത്തൂര്‍, മുണ്ടൂര്‍, പുതുനഗരം, തിരുവേഗപ്പുറ, തൃത്താല സ്വദേശികള്‍ 8 പേര്‍ വിതം
അമ്പലപ്പാറ, കൊടുവായൂര്‍, മലമ്പുഴ, തെങ്കര, വണ്ടാഴി, വിളയൂര്‍ സ്വദേശികള്‍ 7 പേര്‍ വിതം
കപ്പൂര്‍, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, പട്ടിത്തറ, പെരുവെമ്പ്, തൃക്കടേരി സ്വദേശികള്‍ 6 പേര്‍ വീതം
ആനക്കര, കാഞ്ഞിരപ്പുഴ, കോങ്ങാട്, കോട്ടായി, വല്ലപ്പുഴ സ്വദേശികള്‍ 5 പേര്‍ വീതം
കടമ്പഴിപ്പുറം, നെല്ലായ, പെരുമാട്ടി, വടകരപ്പതി സ്വദേശികള്‍ 4 പേര്‍ വീതം
മണ്ണൂര്‍, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, വെള്ളിനേഴി സ്വദേശികള്‍ 3 പേര്‍ വീതം
അയിലൂര്‍, ചളവറ, ചാലിശ്ശേരി സ്വദേശികള്‍ 2 പേര്‍ വീതം
അനങ്ങനടി, കേരളശ്ശേരി, മേലാര്‍കോട്, പരുതൂര്‍, കാരാകുറുശ്ശി, എരുത്തേമ്പതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5526 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലും 2 പേര്‍ വയനാട് ജില്ലയിലും 3 പേര്‍ കോട്ടയം ജില്ലയിലും 5 പേര്‍ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേര്‍ വീതം തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി ജില്ലകളിലും 18 പേര്‍ എറണാകുളം ജില്ലയിലും 51 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 110 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; രണ്ട് എച്ച്ടിഎസ് പ്രവര്‍ത്തകര്‍...
16 Jan 2025 5:46 PM GMTദുസാന്‍ ലഗോറ്ററിന് പകരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് പുറത്തേക്ക്...
16 Jan 2025 5:16 PM GMTആണവമാലിന്യം 1,00,000 വര്‍ഷം സൂക്ഷിക്കാനുള്ള സംഭരണിയുടെ പണി സ്വീഡനില്‍...
16 Jan 2025 4:59 PM GMTചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.
16 Jan 2025 4:43 PM GMTസിറിയക്കാരില്‍ നിന്ന് 3,300 ആയുധങ്ങള്‍ പിടിച്ചെന്ന് ഇസ്രായേല്‍
16 Jan 2025 4:32 PM GMTതാമരശ്ശേരി ചുരത്തിലെ മൂന്ന് ഹെയര്‍പിന്‍ വളവുകള്‍ നിവര്‍ത്തും
16 Jan 2025 4:23 PM GMT