- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1133 പേര്‍ക്ക് കൊവിഡ്; 2499 പേര്‍ക്ക് രോഗമുക്തി
21.18 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ആകെ 5347 പരിശോധന നടത്തിയതിലാണ് 1133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.21.18 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 76 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 50 പേര്അമ്പലപ്പാറ സ്വദേശികള്‍ 47 പേര്‍
നെല്ലായ സ്വദേശികള്‍ 46 പേര്‍
ചിറ്റൂര്‍തത്തമംഗലം, കപ്പൂര്‍ സ്വദേശികള്‍ 39 പേര്‍ വീതം
മണ്ണാര്‍ക്കാട് സ്വദേശികള്‍ 32 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍ 30 പേര്‍
വാണിയംകുളം സ്വദേശികള്‍ 27 പേര്‍
കൊപ്പം സ്വദേശികള്‍ 26 പേര്‍
തെങ്കര സ്വദേശികള്‍ 25 പേര്‍
പട്ടിത്തറ സ്വദേശികള്‍ 24 പേര്‍
നാഗലശ്ശേരി, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 22 പേര്‍ വീതം
നെന്മാറ സ്വദേശികള്‍ 21 പേര്‍
ലക്കിടി പേരൂര്‍ സ്വദേശികള്‍ 20 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍ 19 പേര്‍
ചാലിശ്ശേരി, തൃത്താല സ്വദേശികള്‍ 18 പേര്‍ വീതം
എലപ്പുളളി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 17 പേര്‍ വീതം
ചളവറ സ്വദേശികള്‍ 16 പേര്‍
അനങ്ങനടി, കോങ്ങാട്, കുമരംപുത്തൂര്‍, വല്ലപ്പുഴ സ്വദേശികള്‍ 15 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 14 പേര്‍
ആലത്തൂര്‍, കോട്ടോപ്പാടം, മണ്ണൂര്‍, പട്ടഞ്ചേരി, പൊല്‍പ്പുള്ളി, തിരുമിറ്റക്കോട് സ്വദേശികള്‍ 13 പേര്‍ വീതം
അകത്തേത്തറ, കണ്ണാടി, തച്ചനാട്ടുകര സ്വദേശികള്‍ 12 പേര്‍ വീതം
തച്ചമ്പാറ, തിരുവഗപ്പുറ, തൃക്കടീരി സ്വദേശികള്‍ 11 പേര്‍ വീതം
കടമ്പഴിപ്പുറം, കരിമ്പുഴ,
പിരായിരി സ്വദേശികള്‍ 10 പേര്‍ വീതം
ആനക്കര, കാരാകുറിശ്ശി, കൊല്ലങ്കോട്, പുതുനഗരം, പുതുശ്ശേരി സ്വദേശികള്‍ 9 പേര്‍ വീതം
കേരളശ്ശേരി, കൊടുമ്പ് സ്വദേശികള്‍ 8 പേര്‍ വീതം
അഗളി, കാഞ്ഞിരപ്പുഴ, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, പെരുമാട്ടി, പൂക്കോട്ടുകാവ് സ്വദേശികള്‍ 7 പേര്‍ വീതം
കണ്ണമ്പ്ര, കാവശ്ശേരി, മലമ്പുഴ, മരുതറോഡ്, പറളി, പുതൂര്‍, വടക്കഞ്ചേരി സ്വദേശികള്‍ 6 പേര്‍ വീതം
അയിലൂര്‍, കൊടുവായൂര്‍, കുഴല്‍മന്ദം, മങ്കര, ഓങ്ങല്ലൂര്‍, പട്ടാമ്പി, പെരുവെമ്പ് സ്വദേശികള്‍ 5 പേര്‍ വീതം
എലവഞ്ചേരി, എരിമയൂര്‍, മുണ്ടൂര്‍, വെള്ളിനേഴി സ്വദേശികള്‍ 4 പേര്‍ വീതം
കോട്ടായി, കുത്തനൂര്‍, നല്ലേപ്പിള്ളി,
പെരിങ്ങോട്ടുകുറിശ്ശി, വണ്ടാഴി സ്വദേശികള്‍ 3 പേര്‍ വീതം
കിഴക്കഞ്ചേരി, മാത്തൂര്‍, പല്ലശ്ശന, പുതുക്കോട്, തരൂര്‍, തേങ്കുറിശ്ശി, വടവന്നൂര്‍, വിളയൂര്‍ സ്വദേശികള്‍ 2 പേര്‍ വീതം എരുത്തേമ്പതി, മേലാര്‍കോട്, മുതുതല, വടകരപ്പതി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11275 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസര്‍ഗോഡ് ജില്ലകളിലും 4 പേര്‍ വയനാട് ജില്ലയിലും 5 പേര്‍ വീതം പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലും 8 പേര്‍ തിരുവനന്തപുരം ജില്ലയിലും 9 പേര്‍ കൊല്ലം ജില്ലയിലും 13 പേര്‍ ഇടുക്കി ജില്ലയിലും 44 പേര്‍ കോഴിക്കോട് ജില്ലയിലും 52 പേര്‍ എറണാകുളം ജില്ലയിലും 71 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 216 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
ബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMTമുസ്ലിംകള്‍ക്കെതിരേ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് ബിജെപി മുന്‍...
15 Jan 2025 3:10 AM GMT