- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഇന്ന് 548 പേര്‍ക്ക് കൊവിഡ്; 767 പേര്‍ക്ക് രോഗമുക്തി
ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 323 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 222 പേര്‍, 3 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 87 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 30 പേര്‍
അകത്തേത്തറ സ്വദേശികള്‍ 25 പേര്‍
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 18 പേര്‍
പട്ടഞ്ചേരി സ്വദേശികള്‍ 15 പേര്‍
തരൂര്‍, തിരുവേഗപ്പുറ സ്വദേശികള്‍ 14 പേര്‍ വീതം
ഷൊര്‍ണൂര്‍ സ്വദേശികള്‍ 13 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 12 പേര്‍
പുതുക്കോട് സ്വദേശികള്‍ 11 പേര്‍
ആലത്തൂര്‍, മണ്ണാര്‍ക്കാട്, എലപ്പുള്ളി, പുതുപ്പരിയാരം സ്വദേശികള്‍ 10 പേര്‍ വീതം
ആനക്കര, തേങ്കുറിശ്ശി സ്വദേശികള്‍ 9 പേര്‍ വീതം
കാഞ്ഞിരപ്പുഴ, മലമ്പുഴ, പിരായിരി, തെങ്കര, വടക്കഞ്ചേരി, വണ്ടാഴി, വാണിയംകുളം സ്വദേശികള്‍ 7 പേര്‍ വീതം
അലനല്ലൂര്‍, കാവശ്ശേരി, കിഴക്കഞ്ചേരി, മരുതറോഡ്, മുതുതല സ്വദേശികള്‍ 6 പേര്‍ വീതം
അഗളി, അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി, കടമ്പഴിപ്പുറം, കരിമ്പ, കരിമ്പുഴ, കുത്തനൂര്‍, ലക്കിടിപേരൂര്‍, നെന്മാറ, പരുതൂര്‍, പെരുമാട്ടി സ്വദേശികള്‍ 5 പേര്‍ വീതം
ചളവറ, കൊടുമ്പ്, കൊടുവായൂര്‍, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂര്‍, നാഗലശ്ശേരി, നെല്ലായ, പട്ടാമ്പി, പെരുവമ്പ്, തൃത്താല സ്വദേശികള്‍ 3 പേര്‍ വീതം
എലവഞ്ചേരി, എരിമയൂര്‍, കണ്ണാടി, കണ്ണമ്പ്ര, കപ്പൂര്‍, കുഴല്‍മന്നം, മാത്തൂര്‍, മുണ്ടൂര്‍, തച്ചമ്പാറ, തിരുമിറ്റക്കോട്, വടകരപ്പതി, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികള്‍ 3 പേര്‍ വീതം
കൊല്ലങ്കോട്, മങ്കര, മണ്ണൂര്‍, മേലാര്‍കോട്, മുതലമട, നല്ലേപ്പിള്ളി, ഓങ്ങല്ലൂര്‍, പല്ലശ്ശന, പറളി, പട്ടിത്തറ, വടവന്നൂര്‍ സ്വദേശികള്‍ 2 പേര്‍ വീതം
അനങ്ങനടി, അയിലൂര്‍, ചാലിശ്ശേരി, എരുത്തേമ്പതി, കാരാകുറിശ്ശി, കോട്ടോപ്പാടം, പെരിങ്ങോട്ടുകുറിശ്ശി, പുതൂര്‍, ഷോളയൂര്‍, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, തൃക്കടീരി സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7636 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 11 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും16 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലയിലും 21 പേര്‍ കണ്ണൂര്‍ ജില്ലയിലും 22 പേര്‍ തിരുവനന്തപുരം ജില്ലയിലും 79 പേര്‍ കോഴിക്കോട്
ജില്ലയിലും 82 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 218 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMTവാഴക്കാലയില്‍ ഇന്റര്‍നാഷനല്‍ ജിമ്മില്‍ തീപിടിത്തം
13 Nov 2024 8:14 AM GMTവഖ്ഫ് ഭൂമി കൈവശം വെച്ചത് കുറ്റകരമാക്കുന്ന നിയമ ഭേദഗതിക്ക് മുന്‍കാല...
12 Nov 2024 11:16 AM GMTവഖഫ്, മദ്റസ സംരക്ഷണം : എസ്ഡിപിഐ പറവൂരില്‍ ചര്‍ച്ചാ സംഗമം...
12 Nov 2024 5:28 AM GMT