Thiruvananthapuram

ശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു

ശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലയിലെ രണ്ട് താലൂക്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകള്‍ക്കാണ് ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്.





Next Story

RELATED STORIES

Share it