- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുണ്ടൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ തൂണില്‍ ഇടിച്ചു; വിദ്യാര്‍ഥി മരിച്ചു
BY NSH29 May 2022 5:55 PM GMT

X
NSH29 May 2022 5:55 PM GMT
മാള: കുണ്ടൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് കടയുടെ തൂണില്‍ ഇടിച്ച് വിദ്യാര്‍ഥി മരിച്ചു. കുണ്ടൂര്‍ മില്‍മ പാല്‍ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന കാക്കനാടന്‍ പൗലോസിന്റെ മകന്‍ റോബിന്‍ (17) ആണ് മരിച്ചത്. കൂട്ടുകാരനുമായി ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവും വഴി ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
കുണ്ടൂര്‍ കോലഞ്ചേരി സാബുവിന്റെയും റാണിയുടെയും മകനായ റോബിന്‍ (24) ന് ഗുരുതരമായ പരുക്കേറ്റ് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്നു മരിച്ച റോബിന്‍. മാതാവ് റൂബി. ഏക സഹോദരി രൂപ. സൗദിയില്‍ നിന്നും പിതാവ് ഞായറാഴ്ച രാത്രി വീട്ടിലെത്തും. തിങ്കളാഴ്ച കുണ്ടൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ രാവിലെ 10ന് സംസ്‌കാരം നടക്കും.
Next Story
RELATED STORIES
ജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്‍; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMTഎ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTമറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
28 May 2025 9:37 AM GMT