- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19 രോഗപ്രതിരോധം: ഐസോലേഷന്‍ സൗകര്യമൊരുക്കി
BY BSR26 March 2020 12:05 PM GMT
X
BSR26 March 2020 12:05 PM GMT
മാള: കൊവിഡ് 19 രോഗത്തിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാള കെ കരുണാകരന്‍ സ്മാരക സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസോലേഷന്‍ സൗകര്യം ഒരുക്കി. മാള ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സി എച്ച് സിയിലെ പേ വാര്‍ഡ് കെട്ടിടത്തിലാണ് രോഗികളെ ഐസോലേഷനില്‍ പാര്‍പ്പിക്കുന്നതിന് വേണ്ടി നാലുമുറികള്‍ അണുവിമുക്തമാക്കി സജ്ജീകരിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, വൈസ് പ്രസിഡന്റ് ബിജി വിത്സണ്‍, മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി രമ്യ, ആശുപത്രി സൂപ്രണ്ട് ഡോ. ആഷാ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഐസോലേഷന്‍ മുറികള്‍ സജ്ജീകരിച്ചത്. മേലധികാരികളുടെ നിര്‍ദേശമനുസരിച്ച് കൊവിഡ് 19 രോഗികള്‍ക്ക് 24 മണിക്കൂറും ചികില്‍സ ഉറപ്പുവരുത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക്...
28 Nov 2024 6:13 PM GMTആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ...
28 Nov 2024 5:34 PM GMTകുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്നിനു മുന്നില്‍ ചാടി...
28 Nov 2024 5:32 PM GMT'ടര്‍ക്കിഷ് തര്‍ക്കം'; സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും...
28 Nov 2024 4:06 PM GMTസജി ചെറിയാനെതിരായ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
28 Nov 2024 4:01 PM GMTവയനാട് ദുരന്തം: ശ്രുതിക്ക് സര്‍ക്കാര്‍ ജോലി
28 Nov 2024 3:56 PM GMT