- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎന്‍എല്‍ ഫാഷിസ്റ്റ് വിരുദ്ധ ദിനം ആചരിച്ചു
BY BSR2 Oct 2020 2:03 PM GMT

X
BSR2 Oct 2020 2:03 PM GMT
മാള: ബാബരി മസ്ജിദുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഐഎന്‍എല്‍ സംസ്ഥാനത്തുടനീളം ഫാഷിസ്റ്റ് വിരുദ്ധ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ഗാന്ധിജിയുടെ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഐഎന്‍എല്‍ പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റി ഫാഷിസ്റ്റ് വിരുദ്ധ ദിനം ആചരിച്ചു. കരിങ്ങോച്ചിറയിലെ ചരിത്ര പ്രാധാന്യമുള്ള പഴയ തിരുവിതാംകൂര്‍ പോലിസ് സ്‌റ്റേഷനു മുന്നില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി സാലി സജീര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ പുത്തന്‍ചിറ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മജീഷ് അധ്യക്ഷത വഹിച്ചു. നാഷനല്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഷഫീര്‍ കുന്നത്തേരി, അഷ്‌റഫ് വൈപ്പിന്‍കാട്ടില്‍, വിശാഖ് ഉണ്ണി സംസാരിച്ചു.
INL conducted Anti-Fascist Day
Next Story
RELATED STORIES
ബംഗളൂരുവില്‍ പൊതുസ്ഥലത്ത് വെച്ച് യുവതിയെ കയറിപിടിച്ചു; പ്രതിഷേധം...
7 April 2025 1:33 AM GMTഉല്‍സവം അലങ്കോലമാക്കാന്‍ ബോംബുമായെത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍
7 April 2025 1:04 AM GMTഏക സിവില്‍കോഡ് നടപ്പാക്കാന്‍ നടപടി വേണമെന്ന് കര്‍ണാടക ഹൈക്കോടതി;...
7 April 2025 12:57 AM GMTഎഴുത്തുകാരന് കുഴഞ്ഞുവീണ് മരിച്ചു
7 April 2025 12:34 AM GMTസണ്‍റൈസേഴ്സ് ഹൈദരാബാദിന് ഐപിഎല്ലില്‍ നാലാം തോല്‍വി; തകര്‍പ്പന്‍...
6 April 2025 5:42 PM GMTപാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; മാതാവിന്...
6 April 2025 5:32 PM GMT