- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 46 പേര്‍ക്ക് കൂടി കൊവിഡ്; 62 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 940 ആണ്. തൃശൂര്‍ സ്വദേശികളായ 43 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു.
തൃശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 46 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 62 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 940 ആണ്. തൃശൂര്‍ സ്വദേശികളായ 43 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3223 ആണ്. ഇതുവരെ രോഗമുക്തരായത് 225 പേര്‍.
രോഗം സ്ഥിരീകരിച്ചവരില്‍ 42 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 4 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 3, ചാലക്കുടി ക്ലസ്റ്റര്‍ 3, ദയ ക്ലസ്റ്റര്‍ (ആരോഗ്യപ്രവര്‍ത്തകര്‍) 2, വാടാനപ്പളളി ജനത ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 29, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 4 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. തിങ്കളാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ 74, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 51, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 39, ജി.എച്ച് ത്യശ്ശൂര്‍15, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 40, കില ബ്ലോക്ക് 1 ത്യശ്ശൂര്‍75, കില ബ്ലോക്ക് 2 ത്യശ്ശൂര്‍ 65, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍142, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍130, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍35, ചാവക്കാട് താലൂക്ക് ആശുപത്രി 17, ചാലക്കുടി താലൂക്ക് ആശുപത്രി 14, സി.എഫ്.എല്‍.ടി.സി കൊരട്ടി 54, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച് . ഇരിങ്ങാലക്കുട 8, ഡി .എച്ച്. വടക്കാഞ്ചേരി 7, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ 11, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ 85, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര്‍1, ഹോം ഐസോലേഷന്‍ 19.
നിരീക്ഷണത്തില്‍ കഴിയുന്ന 9202 പേരില്‍ 8183 പേര്‍ വീടുകളിലും 1019 പേര്‍ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 78 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 710 പേരെ തിങ്കളാഴ്ച (ആഗസ്റ്റ് 24) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 733 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
തിങ്കളാഴ്ച (ആഗസ്റ്റ് 24) 814 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 71593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 70593 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1000 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11437 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച (ആഗസ്റ്റ് 24) 317 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 70 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
തിങ്കളാഴ്ച (ആഗസ്റ്റ് 24) റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 410 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. സമ്പര്‍ക്കം കുന്ദംകുളം 19 പുരുഷന്‍.
2. സമ്പര്‍ക്കം കുന്ദംകുളം 45 സ്ത്രീ പുരുഷന്‍.
3. സമ്പര്‍ക്കം കുന്ദംകുളം 15 പുരുഷന്‍.
4. സമ്പര്‍ക്കം കുന്ദംകുളം 52
5. സമ്പര്‍ക്കം കടങ്ങോട് 18 പുരുഷന്‍.
6. സമ്പര്‍ക്കം ഊരകം 57 സ്ത്രീ.
7. സമ്പര്‍ക്കം എം.ജി. കാവ് 23 പുരുഷന്‍.
8. സമ്പര്‍ക്കം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 55 പുരുഷന്‍.
9. സമ്പര്‍ക്കം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 46 സ്ത്രീ.
10. സമ്പര്‍ക്കം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 29 പുരുഷന്‍.
11. സമ്പര്‍ക്കം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 58 പുരുഷന്‍.
12. സമ്പര്‍ക്കം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 20 പുരുഷന്‍.
13. സമ്പര്‍ക്കം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 22 പുരുഷന്‍.
14. സമ്പര്‍ക്കം കൊടകര 34 പുരുഷന്‍.
15. സമ്പര്‍ക്കം കൊടകര 10 പെണ്‍കുട്ടി.
16. സമ്പര്‍ക്കം കൊടകര 5 ആണ്‍കുട്ടി.
17. സമ്പര്‍ക്കം വില്‍വട്ടം 63 സ്ത്രീ.
18. സമ്പര്‍ക്കം കൂര്‍ക്കഞ്ചേരി 4 പെണ്‍കുട്ടി.
19. സമ്പര്‍ക്കം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 51 സ്ത്രീ.
20. സമ്പര്‍ക്കം കൊടകര 3 ആണ്‍കുട്ടി.
21. സമ്പര്‍ക്കം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ 32 പുരുഷന്‍.
22. സമ്പര്‍ക്കം മേലൂര്‍ 20 സ്ത്രീ.
23. സമ്പര്‍ക്കം ചേലക്കര 37 സ്ത്രീ.
24. സമ്പര്‍ക്കം മുണ്ടത്തിക്കോട് 38 പുരുഷന്‍.
25. സമ്പര്‍ക്കം തെക്കുംകര 4 മാസം ആണ്‍കുട്ടി.
26. സമ്പര്‍ക്കം എരുമപ്പെട്ടി 37 പുരുഷന്‍.
27. സമ്പര്‍ക്കം മുണ്ടത്തിക്കോട് 15 ആണ്‍കുട്ടി.
28. സമ്പര്‍ക്കം മുണ്ടത്തിക്കോട് 57 പുരുഷന്‍.
29. സമ്പര്‍ക്കം തോളൂര്‍ 26 സ്ത്രീ.
30. ഉറവിടമറിയാത്ത പഴുവില്‍ സ്വദേശി 48 സ്ത്രീ
31. ഉറവിടമറിയാത്ത തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 28 സ്ത്രീ
32. ഉറവിടമറിയാത്ത തെക്കുംകര 42 സ്ത്രീ.
33. ഉറവിടമറിയാത്ത കല്ലേപ്പാടം 49 പുരുഷന്‍.
34. വാടനപ്പള്ളി ജനതാ ക്ലസ്റ്റര്‍ മണലൂര്‍ 27 സ്ത്രീ.
35. അമല ക്ലസ്റ്റര്‍ തോളൂര്‍ 35 പുരുഷന്‍.
36. അമല ക്ലസ്റ്റര്‍ തോളൂര്‍ 32 പുരുഷന്‍.
37. അമല ക്ലസ്റ്റര്‍ അളഗപ്പനഗര്‍ 47 സ്ത്രീ.
38. ചാലക്കുടി ക്ലസ്റ്റര്‍ പേരാമ്പ്ര 49 പുരുഷന്‍.
39. ചാലക്കുടി ക്ലസ്റ്റര്‍ മേലൂര്‍ 50 പുരുഷന്‍.
40. ചാലക്കുടി ക്ലസ്റ്റര്‍ മേലൂര്‍ 48 സ്ത്രീ.
41. ആരോഗ്യപ്രവര്‍ത്തകര്‍ ദയ ക്ലസ്റ്റര്‍ കോലഴി 56 സ്ത്രീ.
42. ആരോഗ്യപ്രവര്‍ത്തകര്‍ ദയ ക്ലസ്റ്റര്‍ പിലാക്കോട് 36 സ്ത്രീ.
43. ഗുജറാത്ത് കൊരട്ടി 62 സ്ത്രീ
44. ഗുജറാത്ത് കൊരട്ടി 72 പുരുഷന്‍
45. ഗുജറാത്ത് കൊരട്ടി 37 പുരുഷന്‍
46. തമിഴ്‌നാട് കോലഴി 30 പുരുഷന്‍
കണ്ടെയ്ന്‍മെന്റ് സോണുകള്‍
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 45, ചേലക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ 02, 05, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ 24, 48, 50 (ലാലൂര്‍ സുബ്രഹ്മണ്യക്ഷേത്രസമീപമുളള ക്രിമിറ്റോറിയം റോഡിലെ ലാലൂര്‍ ജംഗ്ഷന്‍ ഒഴികെ), വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ 38, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, 11, കോലഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 06, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, മുളളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 03, 04, കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, എളവളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 04 (മുരിക്കങ്ങള്‍ ജംഗ്ഷന്‍ ഉള്‍പ്പെട്ട പ്രദേശം), 05 (മുപ്ലീ പത്തുകുളങ്ങര ഒഴികെയുളള പ്രദേശം).
RELATED STORIES
രണ്ട് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; അമ്മയ്ക്കും കാമുകനും ജീവപര്യന്തം...
18 Nov 2024 6:27 PM GMTഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTഎസ്ഡിപിഐ ആറാം സംസ്ഥാന പ്രതിനിധി സഭ 19, 20 തിയ്യതികളില്‍ കോഴിക്കോട്ട്
18 Nov 2024 11:37 AM GMT