- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാസ്റ്റ് ഡൈനിംഗ് റെസ്റ്റോറന്റ് 'കാര്‍-ഗോ ബൈറ്റ്‌സുമായി' ലേ മെറിഡിയന്‍ കൊച്ചി
ഹോട്ടലിന് പുറത്ത് കാര്‍ഗോ കണ്ടെയ്‌നറില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കിച്ചനും, ഹോട്ടല്‍ ലോണിലെ ഓപ്പണ്‍ സ്‌പേസ് കാഷ്വല്‍ ഡൈനിങ്ങുമാണ് കാര്‍-ഗോ ബൈറ്റ്‌സിന്റെ മുഖ്യ ആകര്‍ഷണം.വാഹനങ്ങളിലിരുന്നു തന്നെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന 'ഇന്‍-കാര്‍' ഡൈനിംങ്ങാണ് പുതിയ റെസ്റ്റോറന്റിന്റെ ഏറ്റവും പ്രധാന സവിശേഷത.
കൊച്ചി: ലേ മെറിഡിയന്‍ കൊച്ചിയില്‍ 'കാര്‍-ഗോ ബൈറ്റ്‌സ്' ഫാസ്റ്റ് ഡൈനിംഗ് റെസ്റ്റോറന്റ് ആരംഭിച്ചു. സാധാരണ റെസ്റ്റോറന്റ് അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹോട്ടലിന് പുറത്ത് കാര്‍ഗോ കണ്ടെയ്‌നറില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കിച്ചനും, ഹോട്ടല്‍ ലോണിലെ ഓപ്പണ്‍ സ്‌പേസ് കാഷ്വല്‍ ഡൈനിങ്ങുമാണ് കാര്‍-ഗോ ബൈറ്റ്‌സിന്റെ മുഖ്യ ആകര്‍ഷണം.ദേശീയപാതയില്‍ യാത്ര ചെയ്യുന്നവര്‍ക്കും വ്യത്യസ്തയാര്‍ന്ന ഡൈനിങ് അനുഭവം ആഗ്രഹിക്കുന്നവര്‍ക്കും രുചികരമായ അന്താരാഷ്ട്ര, ഇന്ത്യന്‍ ക്ലാസിക് വിഭവങ്ങള്‍ ലഭ്യമാകുന്ന 'കാര്‍-ഗോ ബൈറ്റ്‌സ്' ഫാസ്റ്റ് ഡൈനിംഗ് റെസ്റ്റോറന്റ് ഒരു പുതിയ അനുഭവം പ്രദാനം ചെയ്യും.
വാഹനങ്ങളിലിരുന്നു തന്നെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന 'ഇന്‍-കാര്‍' ഡൈനിംങ്ങാണ് പുതിയ റെസ്റ്റോറന്റിന്റെ ഏറ്റവും പ്രധാന സവിശേഷത. കൂടാതെ ടേക്ക് എവേ, സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ഇന്‍ ഹൗസ് ഡൈനിംഗ് എന്നീ സൗകര്യങ്ങളും 'കാര്‍-ഗോ ബൈറ്റ്‌സ്' ഭക്ഷണ പ്രേമികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.ഞായര്‍ മുതല്‍ വ്യാഴം വരെ ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ 11 മണിവരെയും വെള്ളി, ശനി ദിവസങ്ങളില്‍ ലൈവ് മ്യൂസിക്കോടുകൂടി, വൈകുന്നേരം നാലു മുതല്‍ രാത്രി 12വരെയും കാര്‍-ഗോ ബൈറ്റ്‌സ് സേവനം ലഭ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ക്കും റിസര്‍വേഷനുമായി +917558899765 ല്‍ ബന്ധപ്പെടുക.
RELATED STORIES
സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMTലോസ് എയ്ഞ്ചലസ് തീപിടുത്തത്തിനിടെ മോഷണം: 29 പേര് പിടിയില്‍;...
13 Jan 2025 5:40 AM GMTശശിക്കെതിരായ നീക്കത്തിന് തന്നെ പിന്തുണച്ചത് സിപിഎം ഉന്നതന്: പി വി...
13 Jan 2025 5:26 AM GMTനിലമ്പൂരില്‍ മല്‍സരിക്കില്ല; യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും,...
13 Jan 2025 5:08 AM GMT