Emedia

മുസ്‌ലിംകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇരകളുടെ മതവും ജാതിയും തെളിഞ്ഞ് വരുന്നു

യുത്ത് കൊണ്ഗ്രസുകരെ സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യൂമ്പോള്‍ പൊതു സമൂഹത്തില്‍ ഭീകരതയും ഭീതിയും സൃഷ്ട്ടയ്ക്കാത്തത് പ്രതി സ്ഥാനത്തു മുസ്‌ലിം സംഘടന അല്ലാത്തതു കൊണ്ടല്ലേ?.

മുസ്‌ലിംകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇരകളുടെ മതവും ജാതിയും തെളിഞ്ഞ് വരുന്നു
X

അജിത് കുമാര്‍ എ എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുസ്‌ലിംകള്‍ പ്രതിസ്ഥാനത്ത് വരുന്ന കൊലപാതകങ്ങളില്‍ മാത്രമാണ് ഇരകളുടെ മതം/ജാതി തെളിഞ്ഞു വരുന്നത്, അല്ലെങ്കില്‍ ചര്‍ച്ചയാകുന്നത്. കാരണം മുസ്‌ലിം/അമുസ്‌ലിം എന്ന ഒരു വിഭജനം ഉണ്ടാക്കി വര്‍ഗീയത എന്ന ഒരു വ്യവഹാരം ആവശ്യമായത് കൊണ്ട്. അരിയില്‍ ശുക്കൂറിനും മുസ്‌ലിം ലീഗിനും മതമില്ലാതാകുന്നത് സിപിഎം പ്രതി സ്ഥാനത്ത് വരുന്നതു കൊണ്ടാണ്. രാഷ്ട്രീയ കൊലപാതകം മാത്രമായി മാറാന്‍ കഴിയുന്നതും അത് കൊണ്ടാണ്.നേരെ തിരിച്ചായിരുന്നെങ്കില്‍ അതു വര്‍ഗീയത ആയേനെ. യുത്ത് കൊണ്ഗ്രസുകരെ സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യൂമ്പോള്‍ പൊതു സമൂഹത്തില്‍ ഭീകരതയും ഭീതിയും സൃഷ്ട്ടയ്ക്കാത്തത് പ്രതി സ്ഥാനത്തു മുസ്‌ലിം സംഘടന അല്ലാത്തതു കൊണ്ടല്ലേ?.


Next Story

RELATED STORIES

Share it