- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
''മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്...''; ക്വാഡന് പിന്തുണയുമായി ഗിന്നസ് പക്രു
കോഴിക്കോട്: പൊക്കക്കുറവ് കാരണം കൂട്ടുകാരുടെയും സഹപാഠികളുടെയും പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ ഒമ്പതു വയസ്സുകാരന്‍ ക്വാഡന് പിന്തുണയും ആശ്വാസവുമായി ചലച്ചിത്രതാരം ഗിന്നസ് പക്രു. ഫേസ്ബുക്കിലൂടെയാണ് താന്‍ ചെറുപ്പകാലത്ത് ഉയരക്കുറവ് കാരണം നേരിട്ട അനുഭവങ്ങള്‍ ചെറുകവിതയ്‌ക്കൊപ്പം പങ്കുവച്ചത്. 'മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്... ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്... നീ കരയുമ്പോള്‍... നിന്റെ അമ്മ തോല്‍ക്കും...' എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. കുഞ്ഞു ക്വാഡന്റെ കരയുന്ന വീഡിയോയും ഗിന്നസ് പക്രും ഷെയര്‍ ചെയ്തിട്ടുണ്ട്.
ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്.....
ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്...
നീ കരയുമ്പോള്‍...നിന്റെ അമ്മ തോല്‍ക്കും.........
ഈ വരികള്‍ ഓര്‍മ്മ വച്ചോളു .
'ഊതിയാല്‍ അണയില്ല
ഉലയിലെ തീ
ഉള്ളാകെ ആളുന്നു ഉയിരിലെ തീ '
-ഇളയ രാജ
ഇത്തരത്തില്‍ വേദനിക്കുന്നവര്‍ക്കായി എന്റെ ഈ കുറിപ്പ്
RELATED STORIES
ആറന്മുളയില് വയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT