Emedia

'ശരീരം മുഴുവന്‍ തീപിടിച്ച് ജീവനും കൊണ്ട് ഓടുന്ന ആന' ആ ചിത്രത്തിന് പിന്നില്‍

വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്. ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത് കൊടും ക്രൂരതയുടെ കഥ.

ശരീരം മുഴുവന്‍ തീപിടിച്ച് ജീവനും കൊണ്ട് ഓടുന്ന ആന    ആ ചിത്രത്തിന് പിന്നില്‍
X
Biplab Hazra/Sanctuary Wildlife Photography Awards


അസീസ് അബ്ദുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വാലിന് തീ പിടിച്ച അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്. ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത് കൊടും ക്രൂരതയുടെ കഥ. സാങ്ച്വറി വന്യജീവി ഫൗണടേഷന്റെ ഈ വര്‍ഷത്തേ(2017-ബിബിസി റിപ്പോര്‍ട്ട്) ഏറ്റവും മികച്ച പുരസ്‌കാരം നേടിയ ചിത്രം.. !!

മരണ വെപ്രാളത്തില്‍ ഓടുന്ന ആനകളുടെ പുറകില്‍ തീ കൊളുത്തിയശേഷം ഓടി രക്ഷപെടുന്ന യുവാക്കളേയും കാണാം അമച്ഛ്വര്‍ ഫോട്ടോ ഗ്രാഫറായ ബഹ്‌ളബ് ഹസ്‌റയാണ്

'നരകം ഇവിടെയാണ് ' എന്ന അടിക്കുറിപ്പോടു കൂടി ചിത്രം പങ്കു വെച്ചത്..!!

പശ്ചിമ ബംഗാളില്‍ നിന്നുള്ളതാണ് ചിത്രം. കാടിറങ്ങി ആനകള്‍ നാട്ടില്‍ വരുന്നത് തടയാന്‍ പ്ലാസ്റ്റിക്ക് കൂടുകളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത് വന്യജീവി വകുപ്പും ഈ പ്രവര്‍ത്തികളില്‍ കാര്യമായ നടപടി സ്വീകരിച്ചില്ല. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടേ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്.പഞ്ചിമ ബംഗാള്‍. അസം, ബീഹാര്‍. ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ വന്യജീവികള്‍ക്കു നേരെയുള്ള കൊടും ക്രൂരതകളാണ് അരങ്ങേറുന്നത് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്‌റ അറിയിച്ചു..!!

' സാമാന്യബോധമില്ലാത്ത മനുഷ്യാ..??? നീയാണ് ലോകത്തിലെ ജീവിച്ചിരിക്കുന്ന ജീവജാലങ്ങളില്‍ ഏറ്റവും നിക്യഷ്ടബജീവി..!! '





Next Story

RELATED STORIES

Share it