- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > JSR
യുപി: വിദ്യാര്‍ഥികളെ പുറത്താക്കി തെരുവു പശുക്കളെ സ്‌കൂളിലാക്കി
31 Jan 2019 12:13 PM GMTഉത്തര്‍പ്രദേശിലെ കുഡാന ഗ്രാമവാസികളാണ് തെരുവു പശുക്കളെ ഒരുമിച്ചു കൂട്ടി സമീപത്തെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളിലെത്തിയ ഗ്രാമവാസികള്‍...
പൗരത്വബില്‍: പാര്‍ലമെന്റിനു സമീപം പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു മണിപ്പൂര്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം
31 Jan 2019 10:07 AM GMT200ലധികം വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയുടെ കോലം കത്തിച്ചത്. പ്രതിഷേധിച്ച 60 വിദ്യാര്‍ത്ഥികളെ പോലസ് അറസ്റ്റു ചെയ്തു. ബില്ലിനെതിരേ ന്യൂഡല്‍ഹിയിലും...
മന്ത്രവാദം നടത്തിയെന്നാരോപിച്ചു യുവതിയെയും നാലു കുഞ്ഞുങ്ങളെയും തല്ലിക്കൊന്നു
29 Jan 2019 3:42 PM GMTമാങ്ക്രി മുണ്ട എന്നയുവതിയെയും പത്തും ഒന്നും വയസ്സായ പെണ്‍മക്കളെയും ഒമ്പതും നാലും വയസ്സുള്ള ആണ്‍മക്കളെയുമാണ് അക്രമികള്‍ തല്ലിക്കൊന്നത്
വിദ്വേഷ പ്രസംഗം: ഉവൈസിക്കെതിരായ പരാതി പുനരന്വേഷിക്കണമെന്നു കോടതി
29 Jan 2019 2:59 PM GMT2015ല്‍ പോലിസ് ഉവൈസിക്കെതിരേ കേസെടുത്തിരുന്നെങ്കിലും പരാതി നിലനില്‍ക്കില്ലെന്നു കാണിച്ചു കഴിഞ്ഞ വര്‍ഷം പോലിസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു....
ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വിട്ട് കോബ്ര പോസ്റ്റ്; ബിജെപി 20 കോടി വാങ്ങിയെന്നും ആരോപണം
29 Jan 2019 2:33 PM GMTപൊതു മേഖല ബാങ്കുകളില്‍ നിന്നടക്കം വിവിധ ബാങ്കുകളില്‍ നിന്നായി കടലാസ് കമ്പനികളുടെ പേരില്‍ ഭവന വായ്പാ കമ്പനിയായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍...
എംജെ അക്ബറിന് എതിരായ മാനനഷ്ട കേസ്: പ്രിയാ രമണിക്ക് കോടതി സമന്‍സ്
29 Jan 2019 11:37 AM GMTഅടുത്ത മാസം ഫെബ്രുവരി 25ന് മുമ്പായി ഹാജരാവാനാണ് പ്രിയാ രമണിയോട് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ആവശ്യപ്പെട്ടത്. 20...
മുസ്ലിം പള്ളി അമുസ്ലിംകള്‍ക്കായി തുറന്നുകൊടുത്തു
29 Jan 2019 10:28 AM GMTഇസ്ലാമിനെ കുറിച്ചും മുസ്ലിംകളെ കുറിച്ചുമുള്ള എല്ലാ സംശയങ്ങളും ദുരീകരിക്കാന്‍ അമുസ്ലികംള്‍ക്കായി പള്ളി തുറന്നുകൊടുക്കുകയായിരുന്നു പള്ളി കമ്മിറ്റി.
ഇശ്രത്ത് ജഹാന്‍ കേസ്: വന്‍സാരയെയും ആമിനെയും പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നു സിബിഐ
29 Jan 2019 8:30 AM GMT2004 ജൂണ്‍ 15നാണ് 19കാരിയായ ഇശ്രത്ത് ജഹാന്‍, ജാവേദ് ശൈഖ്, അംജദലി അക്ബറലി റാണ തുടങ്ങിയവരെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലിസ് കൊലപ്പെടുത്തിയത്
ആമിര്‍ഖാനും നസ്‌റുദ്ദീന്‍ ഷായും രാജ്യദ്രോഹികളെന്നു ആര്‍എസ്എസ് നേതാവ്
29 Jan 2019 8:18 AM GMTആമിര്‍ഖാനും നസ്‌റുദ്ദീന്‍ഷായും മികച്ച നടന്‍മാരാവാം. എന്നാല്‍ രാജ്യ ദ്രോഹികളായതിനാല്‍ അവര്‍ ബഹുമാനമര്‍ഹിക്കുന്നില്ല. അജ്മല്‍ കസബിന്റെ പാത...
ഭാവി ശോഭനമല്ലെന്നു ജോല്‍സ്യന്‍ പ്രവചിച്ച മക്കളെ അമ്മ കൊന്നു
28 Jan 2019 11:39 AM GMTജന്‍മനക്ഷത്ര പ്രകാരം മക്കള്‍ക്കു ഭാവിയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും ഭാവി ശോഭനമാവില്ലെന്നും ജോല്‍സ്യന്‍ പ്രവചിച്ചു. ഇതോടെ കനത്ത...
മഹാരാഷ്ട്ര: ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പോലിസുകാര്‍ക്കു പരിക്ക്
28 Jan 2019 10:05 AM GMTഡിവൈഎസ്പി വിശ്വേശ്വര്‍ നന്ദേകര്‍ അടക്കമുള്ള ആറു പോലിസുകാര്‍ക്കാണു ഗുരുതര പരിക്കേറ്റത്. 2018ലെ റിപ്പബ്ലിക് ദിനത്തില്‍ പോലിസ് മെഡല്‍ നേടിയ...
വീഡിയോ വിചാരണ ഏര്‍പ്പെടുത്തി ദുബയ് പോലിസ്
28 Jan 2019 9:28 AM GMTനിയമ നടപടികള്‍ വേഗത്തിലാക്കാന്‍ വേണ്ടിയാണ് തടവുകാരെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ ചെയ്യുന്ന സംവിധാനം നടപ്പാക്കുന്നതെന്ന് ദുബയ് പോലിസിന്റെ...
റിപ്പബ്ലിക് ദിനാഘോഷത്തില്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വിലക്കേര്‍പെടുത്തിയത് മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള ഭരണ കൂടത്തിന്റെ കടന്നുകയറ്റമെന്നു എഡിറ്റേഴ്‌സ് ഗില്‍ഡ്
28 Jan 2019 9:00 AM GMTബാലിശമായ കാരണങ്ങള്‍ പറഞ്ഞു രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം പോലും റിപോര്‍ട്ടു ചെയ്യാന്‍ സമ്മതിക്കാത്ത നടപടി അപലപനീയമാണ്....
വിവാഹാഘോഷം നടക്കവെ ഹോട്ടലിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു 15 മരണം
28 Jan 2019 6:47 AM GMTമേഖലയില്‍ അഞ്ചു ദിവസമായി കനത്ത മഴ തുടരുകയാണെന്നും ഇതാണ് മണ്ണിടിച്ചിലിനു കാരണമായതെന്നും ദുരന്തനിവാരണ സേനാ തലവന്‍ പറഞ്ഞു.
നേപ്പാള്‍ വിമാനാപകടകാരണം പൈലറ്റ് പുകവലിച്ചത്
28 Jan 2019 6:17 AM GMTപൈലറ്റ് കോക്പിറ്റിനകത്തിരുന്ന് പുകവലിച്ചതാണു അപകട കാരണമായതെന്നും കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡ് അടക്കമുള്ള രേഖകള്‍ ഇതാണു തെളിയിക്കുന്നതെന്നും അന്വേഷണ...
മോദിക്കെതിരേ ഒളിയമ്പെയ്ത് ഗഡ്കരി
28 Jan 2019 5:20 AM GMTജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് താല്‍പര്യമാണ്. എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങളില്‍ നിന്ന്...
തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസത്തെ ബിജെപി പിന്തുണച്ചു; എല്‍ഡിഎഫിന് ഭരണം നഷ്ടമായി
25 Jan 2019 12:50 PM GMT2015ല്‍ ചെയര്‍പഴ്‌സണ്‍ തിരഞ്ഞെടുപ്പ് വോട്ടെട്ടുപ്പില്‍ നിന്നു ബിജെപി വിട്ടുനിന്നതിനെ തുടര്‍ന്ന് ഒരാളുടെ ഭൂരിപക്ഷത്തില്‍ മുസ്‌ലീംലീഗിലെ സഫിയ ജബ്ബാര്‍...
രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനാണു ആര്‍എസ്എസ് ശ്രമമെന്നു രാഹുല്‍
25 Jan 2019 11:30 AM GMTരാജ്യത്ത് ആര്‍എസ്എസ് എന്ന ഒരൊറ്റ സ്ഥാപനം മതിയെന്നാണവര്‍ കരുതുന്നത്. ഇതിനായി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലേക്കും ആര്‍എസ്എസ് അതിക്രമിച്ചു കയറുകയാണ്.
പ്രിയനന്ദനനെതിരായ ആക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
25 Jan 2019 11:10 AM GMTവീടിനടുത്തുള്ള കടയില്‍ വച്ചു ഇന്നു രാവിലെയാണ് പ്രിയനന്ദന്‍ ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദന്റെ തലക്കു മര്‍ദിക്കുകയും...
യുഎസ് തടവിലാക്കിയ ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകക്കു മോചനം
25 Jan 2019 10:56 AM GMTയുഎസിലെ സെന്റ് ലൂയിസ് ലാംബര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇക്കഴിഞ്ഞ 13നു മാര്‍സിയയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.
പ്രിയങ്കയുടെ യോഗ്യത സൗന്ദര്യം; ബിഹാര്‍ മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍
25 Jan 2019 9:45 AM GMTപ്രിയങ്കയ്ക്ക് സ്ഥാനം ലഭിച്ചത് സൗന്ദര്യം ഉള്ളതു കൊണ്ടാണ്. പ്രിയങ്കാ ഗാന്ധി സുന്ദരിയായിരിക്കാം. എന്നാല്‍ സൗന്ദര്യം വോട്ടാവുമെന്നു...
ഗുജറാത്ത് ബിജെപി നേതാവിന്റെ കൊലപാതകം: മുഖ്യപ്രതി പാര്‍ട്ടി നേതാവു തന്നെയെന്നു പോലിസ്
25 Jan 2019 6:19 AM GMTകോണ്‍ഗ്രസിലായിരുന്ന ഛബില്‍ പട്ടേല്‍ 2012ല്‍ ഭാനുശാലിയെ തോല്‍പ്പിച്ചിരുന്നു. ഛബില്‍ പട്ടേല്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നെങ്കിലും ഇരുവരും തമ്മില്‍...
ബീച്ചുകളിലെ പരസ്യ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവ
25 Jan 2019 5:46 AM GMTബീച്ചുകളിലെ പരസ്യമദ്യപാനത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഗോവ സര്‍ക്കാര്‍. ഇതിനായുള്ള നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം ...
പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നു ശുപാര്‍ശ
25 Jan 2019 5:24 AM GMTപൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിങ്ങനെ വിവിധ ഡയറക്ടറേറ്റുകള്‍ക്കു...
അമൃതാനന്ദമയിക്കെതിരേ കെ മുരളീധരനും
23 Jan 2019 6:56 PM GMTകോളാമ്പിയില്‍ ഒഴിച്ച പാല്‍പായസം പോലെയാണ അമൃതാനന്ദമയിയുടെ പ്രസംഗമെന്നാണ് മുരളീധരന്‍ പരിഹസിച്ചത്.
കര്‍ണാടക: സഹപ്രവര്‍ത്തകന്റെ തലയ്ക്കടിച്ച എംഎല്‍എയെ കാണാനില്ലെന്നു അഭ്യന്തര മന്ത്രി
23 Jan 2019 6:27 PM GMTഅന്വേഷണത്തില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ല
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
23 Jan 2019 3:50 PM GMTതൃശൂര്‍: 2017ലെ മികച്ച നോവലായി വിജെ ജയിംസിന്റെ നിരീശ്വരനും മികച്ച കവിതയായി വീരാന്‍കുട്ടിയുടെ മിണ്ടാപ്രാണിയും കേരള സാഹിത്യ അക്കാദമി തിരഞ്ഞെടുത്തു. അയ്മന...
ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ട്രാന്‍സ്‌ജെന്‍ഡറിനെ വെടിവച്ച യുവാവ് അറസ്റ്റില്‍
23 Jan 2019 3:01 PM GMTത്രിലോക്പുരിയില്‍ നിന്നും ബാരാപുള്ളയിലേക്കു യാത്ര ചെയ്യവെയാണ് ടാക്‌സി ഡ്രൈവര്‍ യുവതിയോടു മോശമായി പെരുമാറിയത്.
കപ്പലപകടം: മരിച്ചവരില്‍ ആറു ഇന്ത്യക്കാര്‍; മലയാളി രക്ഷപ്പെട്ടു
23 Jan 2019 2:54 PM GMTഒരു മലയാളി ഉള്‍പെടെ നാലു ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. മലയാളിയായ ആശിഷ് അശോക് നായരാണു രക്ഷപ്പെട്ടത്.
ഗുജറാത്തില്‍ പബ്ജി ഗെയിം നിരോധിച്ചു
23 Jan 2019 1:27 PM GMTഗെയിമിനോടു അമിതാസക്തി പുലര്‍ത്തുന്നതു വിദ്യാര്‍ഥികളുടെ പഠനത്തെ കാര്യമായി ബാധിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു ഗെയിമിനു വിലക്കേര്‍പെടുത്തിയത്
യുവതിയെ ജീവനോടെ ദഹിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍
23 Jan 2019 11:53 AM GMTബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ സന്ദേശ് ഗ്രാമത്തിലാണ് സംഭവം
അമൃതാനന്ദമയിക്കെതിരേ വീണ്ടും കോടിയേരി
22 Jan 2019 7:43 PM GMTആര്‍എസ്എസ് നിലപാട് മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്നും കോടിയേരി ചോദിച്ചു.
വേണ്ടിവന്നാല്‍ ഇസ്രായേലിനെ ഭൂമുഖത്തു നിന്നു തുടച്ചുനീക്കുമെന്നു ഇറാന്‍
22 Jan 2019 7:05 PM GMTഭീഷണികളും ആക്രമണങ്ങളും ഇസ്രായേല്‍ അവസാനിപ്പിക്കണം. അതല്ലെങ്കില്‍ ശക്തമായ തിരിച്ചടിക്കുക തന്നെ ചെയ്യും
2040ഓടെ അമേരിക്കയില്‍ മുസ്‌ലിം ജനസംഖ്യ രണ്ടാമതെത്തുമെന്നു റിപോര്‍ട്ട്
22 Jan 2019 5:49 PM GMTവര്‍ഷം ലക്ഷം പേര്‍ എന്ന കണക്കിലാണ് മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നത്
പോലിസ് സ്‌റ്റേഷനില്‍ വിജിലന്‍സ് പരിശോധന: എസ്‌ഐയുടെ മേശയില്‍ നിന്നു പിടിച്ചെടുത്തത് കഞ്ചാവ്
22 Jan 2019 4:02 PM GMTവിവിധ കവറുകളിലായി സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവാണ് വിജിലന്‍സ് കണ്ടെടുത്തത്
പ്രതിപക്ഷ സഖ്യ റാലി ആത്മവിശ്വാസം ചോര്‍ത്തി; പ്രധാനമന്ത്രിയുടെ മെഗാ റാലി റദ്ദാക്കി ബിജെപി
22 Jan 2019 3:12 PM GMTആത്മവിശ്വസം ചോര്‍ന്നതാണ് മെഗാറാലി റദ്ദാക്കാന്‍ കാരണമായതെന്നാണു വിലയിരുത്തല്‍