- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൈസലിന് കാര്‍ണിവല്‍ ഗ്രൂപ്പ് ഫൈബര്‍ ബോട്ട് നാളെ സമര്‍പ്പിക്കുന്നു
BY sruthi srt21 Oct 2018 2:53 PM GMT
X
sruthi srt21 Oct 2018 2:53 PM GMT
മലപ്പുറം: മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ പ്രളയത്തിലെ ഹീറോ താനൂരിലെ ജൈസലിന് കാര്‍ണിവല്‍ ഗ്രൂപ്പ് ഫൈബര്‍ ബോട്ടും എന്‍ജിനും നാളെ സമര്‍പ്പിക്കുന്നു. വൈകിട്ട് 5.30ന് താനൂര്‍ തൂവല്‍തീരത്ത് നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെടി ജലീലാണ് ജൈസിലിന് ബോട്ട് സമര്‍പ്പണം നടത്തുക.
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അനുഗൃഹപ്രഭാഷണവും മുഖ്യപ്രഭാഷണവും നടത്തും. എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അനുഗൃഹപ്രഭാഷണവും മുഖ്യപ്രഭാഷണവും നടത്തും. എംഎല്‍എമാര്‍, മുന്‍ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Next Story
RELATED STORIES
ഭാര്യയും മക്കളും സ്ലാബിട്ട് മൂടിയ മണിയന് എന്ന ഗോപന്‍സ്വാമി 1980ലെ...
15 Jan 2025 4:30 PM GMTകാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMT