Kerala

ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ആളപായമില്ല

ബീച്ച് ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു 108 ആംബുലന്‍സും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്. രാത്രി 12.15 ഓടു കൂടിയാണ് സംഭവം.

ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ആളപായമില്ല
X

കോഴിക്കോട്: നഗരത്തില്‍ ആംബുലന്‍സും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ബീച്ച് ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു 108 ആംബുലന്‍സും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്. രാത്രി 12.15 ഓടു കൂടിയാണ് സംഭവം.കണ്ണൂര്‍ റോഡ് ക്രിസ്ത്യന്‍ കോളജ് ജങ്ഷനിലായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

Next Story

RELATED STORIES

Share it