- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ 17 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് 17 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിശദാംശങ്ങള്‍ ചുവടെ. 1. കന്യാകുമാരി, തിരുവെട്ടാര്‍ സ്വദേശി 49 കാരന്‍. ജൂണ്‍ 29ന് സൗദി അറേബ്യയില്‍ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
2. തമിഴ്‌നാട് സ്വദേശി 27കാരന്‍. ജൂണ്‍ 29ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
3. നെടുമങ്ങാട് സ്വദേശി 31 കാരന്‍. ജൂണ്‍ 29ന് സൗദി അറേബ്യയില്‍ നിന്നും കരിപ്പൂരെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നു.
4. സൗദി അറേബ്യയിലെ ദമാമില്‍ െ്രെഡവറായി ജോലി ചെയ്യുന്ന വര്‍ക്കല ശ്രീനിവാസപുരം സ്വദേശി 36 കാരന്‍. ജൂണ്‍ 30ന് ദമാമില്‍ നിന്ന് കരിപ്പൂരെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍.
5. ജൂണ്‍ 16ന് ജമ്മു കശ്മീരില്‍ നിന്ന് നാട്ടിലെത്തിയ വെള്ളനാട് സ്വദേശിയായ 31 വയസുള്ള സി.ആര്‍.പി.എഫ് ജവാന്‍. ജൂണ്‍ 29ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
6. ജൂണ്‍ 30ന് ചെന്നൈയില്‍ നിന്ന് റോഡുമാര്‍ഗം നാട്ടിലെത്തിയ തിരുമല സ്വദേശിയായ 27കാരന്‍. ജൂണ്‍ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
7. തോണിപ്പാറ, ഹരിഹരപുരം, അയിരൂര്‍ സ്വദേശിയായ 53 കാരന്‍. ദമാമില്‍ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
8. ദുബയില്‍ നിന്നെത്തിയ നേമം സ്വദേശി 36 കാരന്‍. ജൂണ്‍ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
9,10,11. ജൂണ്‍ 24ന് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ നെയ്യാറ്റിന്‍കര, ആര്‍.സി. സ്ട്രീറ്റ് സ്വദേശി 47കാരന്‍. ഇദ്ദേഹത്തിന്റെ ഒരുവയസുള്ള മകനും ഏഴു വയസുള്ള മകള്‍ക്കും ഇയാള്‍ക്കൊപ്പം കോവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരും വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
12. ദുബയില്‍ നിന്നെത്തിയ കാട്ടാക്കട കുളത്തുമ്മല്‍ സ്വദേശി 52 കാരന്‍. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്നുള്ള കോവിഡ് പരിശോധനയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു.
13. ജൂണ്‍ 29ന് യു.എ.ഇയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് കുറ്റാലം സ്വദേശി 30 കാരന്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29ന് ആന്റിബോഡി പരിശാധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
14. സൗദി അറേബ്യയില്‍ നിന്നെത്തിയ ചെമ്മരുതി, ശ്രീനിവാസപുരം സ്വദേശിയായ 45 കാരന്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോവിഡ് പരിശാധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
15. നഗരൂര്‍, ചെമ്മരുത്തുമല സ്വദേശിയായ 46 വയസുള്ള എസ്.എ.പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍. എസ്.എ.പി ക്യാമ്പിലും സെക്രട്ടേറിയറ്റ് പരിസരത്തും ജൂണ്‍ 23ന് ആനയറയിലുമായി ജോലി ചെയ്തു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 27 മുതല്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
16, പാറശ്ശാല, കോഴിവിള (തമിഴ്‌നാട് അതിര്‍ത്തി) സ്വദേശിനിയായ 25കാരി. യാത്രാപശ്ചാത്തലമില്ല.
17, മണക്കാട്, പരുത്തിക്കുഴി സ്വദേശിയായ 38കാരന്‍. പൂന്തുറയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അനന്തരവന്‍. സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 30ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT