- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പണമിടപാട് സ്ഥാപനത്തിലെ സ്വര്‍ണം തിരിമറി നടത്തി ഒന്നര കോടിയോളം തട്ടിയെടുത്തു; ജീവനക്കാര്‍ പിടിയില്‍
BY APH26 Oct 2021 3:36 AM GMT
X
APH26 Oct 2021 3:36 AM GMT
പാല: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വര്‍ണം തിരിമറി നടത്തി ഒന്നര കോടിയോളം തട്ടിയെടുത്ത കേസില്‍ ജീവനക്കാര്‍ പിടിയില്‍. പാലാ കെപിബി നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണമാണ് ജീവനക്കാര്‍ തിരിമറി നടത്തി പണം തട്ടിയത്. കേസില്‍ കൂത്താട്ടുകുളം സ്വദേശി വിജയകുമാരന്‍ നായര്‍, ബിസിനസ്സ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന വാഴൂര്‍ സ്വദേശി അഭിജിത് കെ മനോജ് എന്നിവരെ പാല പോലിസ് അറസ്റ്റ് ചെയ്തു.
പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പാലാ എസ്എച്ച്ഒ കെ പി ടോംസന്‍, എസ്‌ഐ അഭിലാഷ് എംഡി, എസ്‌ഐ രാധാകൃഷ്ണന്‍, എസ് ഐ ഷാജികുര്യാക്കോസ്, എഎസ്‌ഐ ബിജു കെ തോമസ്സ്, എസ്‌സിപിഒ ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT