- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളി യുവാവിനു ജനിതക ശാസ്ത്രത്തില്‍ വിദേശത്ത് അംഗീകാരം
BY APH16 Dec 2021 3:11 AM GMT
X
APH16 Dec 2021 3:11 AM GMT
മലപ്പുറം: മലയാളി യുവാവിനു ജനിതക ശാസ്ത്രത്തില്‍ വിദേശത്ത് അംഗീകാരം. പട്ടര്‍കടവ് സ്വദേശി മിഹ്‌രിസ് നടുത്തൊടിയാണ് നെതെര്‍ലാന്റിലെ വാഗണിങ്കന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്നും ജനിതക ശാസ്ത്ര ഗവേഷണത്തിന് ഡിസ്റ്റിംക്ഷനോടെ ഡോക്ടറേറ്റ് നേടിയത്. സൂക്ഷ്മ ആല്ഗകളില്‍ ജനിതക പരിവര്‍ത്തനത്തിലൂടെ ജൈവ ഇന്ധനം സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യയില്‍ നൂതന സാദ്ധ്യതകള്‍ നിര്‍ദ്ദേശിക്കുന്ന ഗവേഷണത്തിനാണു പ്രശസ്ത ശാസ്ത്രജ്ഞരുടെ പ്രത്യേക പ്രശംസയോടെ ഡോക്ടറേറ്റ് നല്‍കിയത്. മിഹ്‌രിസ് ഇപ്പോള്‍ ബ്രിട്ടനില്‍ ഗവേഷണം തുടരുകയാണ്. യുഎഇയില്‍ എന്‍ജിനീയറായ നടുത്തൊടി സലീമിന്റെയും അസ്മത് ജഹാന്റെയും മകനാണ്. ഷിജിഷ ഹാജറാ ഖാലിദ് ആണ് ഭാര്യ.
Next Story
RELATED STORIES
മുസ്ലിം ചോര മണക്കുന്ന സംഭല്‍ സംഘര്‍ഷത്തിന് നാലര പതിറ്റാണ്ടിന്റെ...
10 Jan 2025 4:48 PM GMTഎന്താണ് എച്ച്എംപിവി വൈറസ്? എങ്ങനെ പ്രതിരോധിക്കാം
6 Jan 2025 9:59 AM GMTഅധിനിവേശം, യുദ്ധം, ചെറുത്തുനില്‍പ്പ് ചോരക്കയങ്ങള് താണ്ടി 2024
31 Dec 2024 6:34 PM GMTരാജ്യത്ത് 2024ല്‍ വര്‍ഗീയ കലാപങ്ങളില്‍ വന്‍വര്‍ധന; ഇരകള്‍ക്ക് നേരെ...
31 Dec 2024 4:18 PM GMTഓരോ സിഗററ്റും പുരുഷന്റെ ജീവിതത്തില്‍ നിന്ന് 17 മിനിട്ട് കവരും;...
30 Dec 2024 12:53 PM GMTഗസയിലെ കുഞ്ഞുങ്ങളെ കണ്ണീരിലാഴ്ത്തി നബ്ഹാനും യാത്രയായി പേരക്കുട്ടികളുടെ ...
17 Dec 2024 11:02 AM GMT