- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: ബീഹാറിലെയും ഉത്തര്‍ പ്രദേശിലെയും ലജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചു
BY BRJ4 April 2020 7:42 AM GMT
X
BRJ4 April 2020 7:42 AM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ തീവ്രമായ സാഹചര്യത്തില്‍ രണ്ട് സംസ്ഥാനങ്ങളില്‍ നടക്കേണ്ട ലജിസ്‌ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉത്തര്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്.
''ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ രണ്ടു സംസ്ഥാനങ്ങളിലും നടക്കേണ്ട തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുകയാണ്.'' ടീച്ചര്‍മാര്‍ക്കും ബിരുദധാരികള്‍ക്കും നീക്കിവച്ച ഈ സീറ്റുകളിലേക്ക് പുതുക്കിയ തിയ്യതികളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു.
ഇതേ കാരണത്താല്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യസഭ തിരഞ്ഞെടുപ്പുകള്‍ മാറ്റിവച്ചിരുന്നു. മാര്‍ച്ച് 26നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക്...
28 Nov 2024 6:13 PM GMTആനയില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോ?; ആന എഴുന്നള്ളത്ത് അനിവാര്യ...
28 Nov 2024 5:34 PM GMTകുടുംബ കലഹം: ഒന്നരവയസുള്ള മകളുമായി യുവാവ് ട്രെയ്നിനു മുന്നില്‍ ചാടി...
28 Nov 2024 5:32 PM GMT'ടര്‍ക്കിഷ് തര്‍ക്കം'; സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും...
28 Nov 2024 4:06 PM GMTസജി ചെറിയാനെതിരായ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന്
28 Nov 2024 4:01 PM GMTവയനാട് ദുരന്തം: ശ്രുതിക്ക് സര്‍ക്കാര്‍ ജോലി
28 Nov 2024 3:56 PM GMT