- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: ഐആര്‍സിടിസി അടുക്കളകള്‍ പുനഃരാരംഭിച്ചു, ഇതുവരെ വിതരണം ചെയ്തത് 6 ലക്ഷം ഭക്ഷണപ്പൊതികള്‍
BY BRJ12 April 2020 3:00 PM GMT
X
BRJ12 April 2020 3:00 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ആന്റ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) അവരുടെ 28 ടൗണുകളിലെ അടുക്കളകള്‍ പുനഃരാരംഭിച്ചു. ലോക്ക് ഡൗണ്‍ മൂലം വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായാണ് അടുക്കളകള്‍ തുറന്നത്. ഇതുവരെ 6 ലക്ഷം പൊതികള്‍ വിതരണം ചെയ്തുകഴിഞ്ഞു.
''ഇതുവരെ ദിവസവും 60000 വച്ച് 6 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുകഴിഞ്ഞു. പഞ്ചായത്ത് അധികാരികള്‍, എന്‍ജിഒ, ആര്‍പിഎഫ്, ഐആര്‍സിടിസി തുടങ്ങിയവയുടെ സഹായത്താലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഇപ്പോള്‍ ദിവസവും 12 ലക്ഷം രൂപയാണ് ഐആര്‍സിടിസിയുടെ പ്രവര്‍ത്തനച്ചെലവ്'' ഐആര്‍സിടിസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ പിഎം കെയര്‍ പദ്ധതിയിലേക്ക് സിഎസ്ആര്‍ ഫണ്ട് അടക്കം 20 കോടി രൂപ നല്‍കാനും ഐആര്‍സിടിസി തീരുമാനിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMTവിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMT