Latest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; പിടികൂടിയത് 2333 ഗ്രാം സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; പിടികൂടിയത് 2333 ഗ്രാം സ്വര്‍ണം
X

കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇത്തവണ 2333 ഗ്രാം സ്വര്‍ണമാണ് രണ്ട് പേരില്‍ നിന്നായി പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂര്‍ പെരിങ്ങളം സ്വദേശി ജസീല എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 90 ലക്ഷം രൂപ വിലവരും.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it