- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക': പോപുലര്‍ ഫ്രണ്ട് പറവൂര്‍ ഏരിയ കമ്മറ്റി 'ജനസ്സദസ്'
രാജ്യത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയായ ഫാഷിസത്തെ ചെറുക്കുന്നതിന് കേവല വാചക കസര്‍ത്തുകള്‍ക്കപ്പുറം ജനകീയമായ കൂട്ടാഴ്മയും ക്രിയാത്മകമായ പ്രവര്‍ത്തനവും വേണമെന്ന് ജില്ലാ സമിതി അംഗം പ്രഫസര്‍ അന്‍വര്‍ സാദത്ത് പറഞ്ഞു.
പറവൂര്‍: ഭയപ്പെടരുത് അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശ വ്യാപകമായി നടത്തുന്ന കാംപയിനിന്റെ ഭാഗമായി വാണിയക്കാട് മജ്ലിസ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ സമിതി അംഗം പ്രഫസര്‍ അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയായ ഫാഷിസത്തെ ചെറുക്കുന്നതിന് കേവല വാചക കസര്‍ത്തുകള്‍ക്കപ്പുറം ജനകീയമായ കൂട്ടാഴ്മയും ക്രിയാത്മകമായ പ്രവര്‍ത്തനവും വേണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസത്തില്‍ മാത്രമല്ല ദേശിയ ദുരന്തമായ ഈ രാജ്യദ്രോഹികളെ ചെറുക്കുന്നതിനും സമുദായവും സമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പറവൂര്‍ ഡിവിഷന് ഗൈഡന്‍സ് ഇന്‍ചാര്‍ജ് നാസിം പുളിക്കല്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ശാക്തീകര ചര്‍ച്ചകള്‍ക്ക് ജില്ലാ സമിതി അംഗം നജ്മുദ്ദീന് ള്ളിയന്നൂര്‍ നേതൃത്വം നല്കി. ഏരിയ പ്രസിഡന്റ് നിസാര്‍ അഹമ്മദ്, ഏരിയ സെക്രട്ടറി അബ്ദുല്‍ സലാം സംസാരിച്ചു.
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMT