- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്; 22 പേര്‍ക്ക് രോഗമുക്തി
വയനാട്: വയനാട് ജില്ലയില്‍ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കുമാണ് രോഗബാധ. 22 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,471 ആയി. ഇതില്‍ 1,243 പേര് രോഗമുക്തരായി. 220 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
ആഗസ്റ്റ് 29ന് തമിഴ്നാട്ടില്‍ നിന്നെത്തിയ തൃശ്ശിലേരി സ്വദേശി (34), കണ്ണൂര്‍ കേളകം സ്വദേശി (30), ആഗസ്റ്റ് 25ന് കര്‍ണാടകയില്‍ നിന്നെത്തിയ കേണിച്ചിറ സ്വദേശിയായ ചരക്ക് വാഹന ്രൈഡവര്‍ (25), നാലാംമൈല്‍ സ്വദേശി (33), ഓഗസ്റ്റ് 29 ന് കര്‍ണാടകയില്‍ നിന്നെത്തിയ കാര്യമ്പാടി സ്വദേശി (35) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍.
കല്‍പ്പറ്റ ജ്വല്ലറി ജീവനക്കാരനായ പാലക്കാട് സ്വദേശി (38), മീനങ്ങാടി സമ്പര്‍ക്കത്തിലുള്ള കൃഷ്ണഗിരി സ്വദേശി (40), ചെതലയം സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശി (20), മൂലങ്കാവ് സ്വദേശിനി (44), മൂപ്പൈനാട് സമ്പര്‍ക്കത്തിലുള്ള അമ്പലവയല്‍ സ്വദേശിനി (61), മാനന്തവാടി സമ്പര്‍ക്കത്തിലുള്ള മാനന്തവാടി സ്വദേശി (59), ചീരാല്‍ സമ്പര്‍ക്കത്തിലുള്ള ചീരാല്‍ സ്വദേശി (18), വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്ര പരിധിയില്‍ താമസിക്കുന്ന 35 കാരി എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
22 പേര്‍ക്ക് രോഗമുക്തി
മേപ്പാടി സ്വദേശികള്‍ 7, അഞ്ചാംമൈല്‍ സ്വദേശികള്‍ 4, കരടിപ്പാറ, വെങ്ങപ്പള്ളി, പരിയാരം, റിപ്പണ്‍, തലപ്പുഴ, അമ്പലവയല്‍, ചീരാല്‍, ലക്കിടി, കണിയാമ്പറ്റ, മുട്ടില്‍ സ്വദേശികളായ ഓരോരുത്തര്, ഒരു ഗൂഡല്ലൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
75 പേര് കൂടി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 75 പേരാണ്. 621 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3,236 പേര്. ഇന്ന് വന്ന 10 പേര് ഉള്‍പ്പെടെ 249 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 948 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 49,961 സാംപിളുകളില്‍ 47,645 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 46,174 നെഗറ്റീവും 1,471 പോസിറ്റീവുമാണ്.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി നല്‍കിയതില്‍ തെളിവില്ലെന്ന്...
25 Dec 2024 5:16 AM GMTകരോള്‍ സംഘത്തിന് നേരെ ആക്രമണം
25 Dec 2024 5:00 AM GMTചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMT