- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുത്തന്‍ചിറയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്
മാളഃ പുത്തന്‍ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 106 പേരില്‍ ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാര്‍ഡ് ഒന്‍പതില്‍ ഒരു വീട്ടിലെ മൂന്ന് പേര്‍ക്കും (40 വയസ്സുള്ള പുരുഷന്‍, 59 വയസ്സുള്ള സ്ത്രീ, 14 വയസ്സുള്ള ആണ്‍കുട്ടി) 65, 49, 67 വീതം വയസ്സുള്ള പുരുഷന്‍മാര്‍ അടക്കം ആറ് പേര്‍ക്ക് ഇന്നലെ സമ്പര്‍ക്കത്തിലൂടെ കൊവിസ് പോസിറ്റിവായി.
ഇവരെ ആശുപത്രി ഐസോലെഷനില്‍ പ്രവേശിപ്പിക്കും. വാര്‍ഡ് 10ല്‍ ഒരു വീട്ടിലെ 63 വയസ്സുള്ള പുരുഷന്‍, 55 വയസുള്ള സ്ത്രീ അടക്കം രണ്ട് പേര്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് പോസിറ്റീവായി. ഇവരേയും ആശുപത്രിയിലേക്ക് വിടും.
വാര്‍ഡ് 14ല്‍ ഒരു വീട്ടിലെ 2 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ ഹോം ഐസോലെഷനില്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ നിര്‍ത്തും. വാര്‍ഡ് 13ല്‍ കഴിഞ്ഞ ദിവസം പോസ്സിറ്റീവായ വീട്ടിലെ 18 വയസ്സുള്ള ആണ്‍കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം വീട്ടില്‍ തന്നെ തുടര്‍ന്നും നിരീക്ഷണത്തില്‍ ഇരിക്കും.
വാര്‍ഡ് ഏഴില്‍ 38 വയസ്സുള്ള പുരുഷന്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായി. ഇദ്ദേഹം വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ ഇരിക്കും. വാര്‍ഡ് ഒന്നില്‍ 32 വയസ്സുള്ള പുരുഷന്‍ ഇന്നലെ പോസിറ്റീവായി.
RELATED STORIES
ഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTസാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സാഹിത്യകാരന് കെ...
27 Nov 2024 7:57 AM GMTനവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
27 Nov 2024 6:35 AM GMTഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയില്‍ കൊമ്പൊന്നും ഇല്ലല്ലോ;...
27 Nov 2024 6:07 AM GMTപതിനെട്ടാംപടിയിലെ ഫോട്ടോഷൂട്ട്; പോലിസുകാര്‍ക്കെതിരേ നടപടി
27 Nov 2024 5:48 AM GMTനടന് ബൈജു എഴുപുന്നയുടെ സഹോദരന് അന്തരിച്ചു
27 Nov 2024 5:38 AM GMT