- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 204 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 204 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതില്‍ വിദേശത്തു നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ മൂന്നു പേരാണ് ഉള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 17 പേര്‍ക്കും സമ്പര്‍ക്കം വഴി 174 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 03
നാദാപുരം - 1
വടകര - 1
ഫറോക്ക് - 1
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 10
കുന്നുമ്മല്‍ - 1
നാദാപുരം - 3
നടുവണ്ണൂര്‍ - 1
വടകര - 1
വില്ല്യാപ്പള്ളി - 1
മുക്കം - 1
ഫറോക്ക് - 1
ഉണ്ണികുളം - 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 17
ചാത്തമംഗലം - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
മാവൂര്‍ - 1
നാദാപുരം - 1
കോട്ടൂര്‍ - 1
പയ്യോളി - 3
തിക്കോടി - 1
പുറമേരി - 1
പുതുപ്പാടി - 1
തിരുവള്ളൂര്‍ - 1
തൂണേരി - 1
ഉണ്ണികുളം - 1
കാക്കൂര്‍ - 1
വടകര - 1
ഉള്ളിയേരി - 1
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 174
കോഴിക്കോട് കോര്‍പ്പറേഷന്‍ - 37 (ആരോഗ്യ പ്രവര്‍ത്തകര്‍ 2 )
(നൈനാംവളപ്പ്, മുഖദാര്‍, അശോകപുരം, പൊക്കുന്ന്, മുണ്ടിക്കല്‍താഴം പുതിയങ്ങാടി, നല്ലളം, നടക്കാവ്, തോപ്പയില്‍ ബീച്ച്)
വടകര - 42 (ആരോഗ്യ പ്രവര്‍ത്തക 1)
തിരുവള്ളൂര്‍ - 22
ചാത്തമംഗലം - 10 (ആരോഗ്യ പ്രവര്‍ത്തക 1)
ഉള്ള്യേരി - 9
ഫറോക്ക് - 8 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പയ്യോളി - 5
നാദാപുരം - 5
ബാലുശ്ശേരി - 3
ചോറോട് - 3 (ആരോഗ്യ പ്രവര്‍ത്തക 1)
ന•ണ്ട - 3 (ആരോഗ്യ പ്രവര്‍ത്തകന്‍ 1)
പെരുവയല്‍ - 3
വാണിമേല്‍ - 3
ഏറാമല - 2
കക്കോടി - 2
താമരശ്ശേരി - 2
ഉണ്ണികുളം - 2
കാക്കൂര്‍ - 1
കായക്കൊടി - 1
കുന്ദമംഗലം - 1
കുരുവട്ടൂര്‍ - 1
ചേമഞ്ചേരി - 1
മണിയൂര്‍ - 1
അരിക്കുളം - 1
നരിപ്പറ്റ - 1
ഒളവണ്ണ - 1
പെരുമണ്ണ - 1
പുറമേരി - 1
പുതുപ്പാടി - 1
തൂണേരി - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1888
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 119
ഗവ. ജനറല്‍ ആശുപത്രി - 209
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 139
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 246
ഫറോക്ക് എഫ്.എല്‍.ടി. സി - 120
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 243
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 127
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 174
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 90
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 108
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 100
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 27
മിംസ് എഫ്.എല്‍.ടി.സി കള്‍ - 27
മററു സ്വകാര്യ ആശുപത്രികള്‍ - 117
വീടുകളില്‍ ചികിത്സയിലുളളവര്‍ - 19
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 23
(മലപ്പുറം - 8 , കണ്ണൂര്‍ - 5 , പാലക്കാട് - 1 , ആലപ്പുഴ - 2 , തൃശൂര്‍ - 4 ,
കോട്ടയം -1 , തിരുവനന്തപുരം - 1, ഏറണാകുളം- 1 )
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 131
RELATED STORIES
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMTഅച്ചനെയും അമ്മയേയും സഹോദരിയെയും കൊന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...
24 Dec 2024 12:18 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTഎംഡിഎംഎ സിനിമ നടിമാര്‍ക്ക് നല്കാന് കൊണ്ടുവന്നതെന്ന് പ്രതി
24 Dec 2024 11:31 AM GMT