Latest News

മുംബൈയില്‍ ഭൂചലനം; ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 2.8

മുംബൈയില്‍ ഭൂചലനം; ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 2.8
X

മുംബൈ: മുംബൈയില്‍ റിച്ചര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്‌മോളജി സെന്റര്‍ അറിയിച്ചു.

ഇന്ന് രാവിലെ 10.33ന് മുംബൈയില്‍ നിന്ന് 10 കിലേമീറ്റര്‍ താഴെ 91 കിലോമീറ്റര്‍ വടക്കുമാറിയാണ് ഭൂചലനം ഉണ്ടായതെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപോര്‍ട്ടില്ല.

Next Story

RELATED STORIES

Share it