- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്തില്‍ നിന്നുള്ള 458 മലയാളികള്‍ കോഴിക്കോട്ടെത്തി
രാജ്കോട്ടില്‍ നിന്ന് പുറപ്പെട്ട 09378 നമ്പര്‍ രാജ്കോട്ട്- തിരുവനന്തപുരം സ്പെഷല്‍ ട്രെയിനിലെ കേരളത്തിലെ ആദ്യ സ്റ്റോപ്പായിരുന്നു കോഴിക്കോട്.
BY RSN27 May 2020 5:58 PM GMT
X
RSN27 May 2020 5:58 PM GMT
കോഴിക്കോട്: ലോക്ഡൗണിനെ തുടര്‍ന്ന് ഗുജറാത്തില്‍ കുടുങ്ങിയ വിവിധ ജില്ലക്കാരായ 458 മലയാളികള്‍ കോഴിക്കോട്ടെത്തി. രാജ്കോട്ടില്‍ നിന്ന് പുറപ്പെട്ട 09378 നമ്പര്‍ രാജ്കോട്ട്- തിരുവനന്തപുരം സ്പെഷല്‍ ട്രെയിനിലെ കേരളത്തിലെ ആദ്യ സ്റ്റോപ്പായിരുന്നു കോഴിക്കോട്.
നാടണഞ്ഞവരില്‍ കോഴിക്കോട് ജില്ലക്കാര്‍ 121 പേരാണ്. കണ്ണൂര്‍ 114, കാസര്‍കോഡ് 18, മലപ്പുറം 69, പാലക്കാട് 109, തൃശ്ശൂര്‍ 18, വയനാട് 9 എന്നിങ്ങനെയാണ് കോഴിക്കോട് ഇറങ്ങിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്. വൈദ്യ പരിരോധനയ്ക്ക് ശേഷം പാലക്കാട്, കണ്ണൂര്‍ സ്വദേശികളായ രണ്ട് പേരെ അതത് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. അഞ്ച് പേരെ വിവിധ ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി. മറ്റുള്ളവരെ കര്‍ശന നിരീക്ഷണത്തിനായി അവരുടെ വീടുകളിലേക്കയച്ചു.
Next Story
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT