- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ 464 പേര്‍ കൊവിഡ് പോസിറ്റീവായി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 464 പേര്‍ കൊവിഡ് 19 പോസിറ്റീവായി. 433 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ട് പേര്‍ വിദേശത്തു നിന്നും 16 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :
സമ്പര്‍ക്കം- 433
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 34
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 12
കൂത്തുപറമ്പ് നഗരസഭ 3
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 18
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 20
തളിപ്പറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 22
ആലക്കോട് 19
അഞ്ചരക്കണ്ടി 4
ആറളം 8
അയ്യന്‍കുന്ന് 4
അഴീക്കോട് 3
ചപ്പാരപ്പടവ് 2
ചെമ്പിലോട് 2
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുതാഴം 3
ചിറക്കല്‍ 11
ധര്‍മ്മടം 3
എരമം കുററൂര്‍ 5
എരഞ്ഞോളി 1
ഏഴോം 5
ഇരിക്കൂര്‍ 11
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂര്‍ 1
കല്ല്യാശ്ശേരി 4
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 4
കേളകം 4
കോളയാട് 4
കൂടാളി 2
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 11
കുറ്റിയാട്ടൂര്‍ 1
മാടായി 4
മാലൂര്‍ 6
മാങ്ങാട്ടിടം 3
മാട്ടൂല്‍ 9
മയ്യില്‍ 1
മൊകേരി 6
മുണ്ടേരി 4
മുഴക്കുന്ന് 6
മുഴപ്പിലങ്ങാട് 4
നടുവില്‍ 8
നാറാത്ത് 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 14
പാപ്പിനിശ്ശേരി 2
പരിയാരം 8
പാട്യം 3
പട്ടുവം 2
പായം 6
പെരളശ്ശേരി 4
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 1
പിണറായി 3
രാമന്തളി 16
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 4
വളപ്പട്ടണം 3
വേങ്ങാട് 1
കോഴിക്കോട് 3
ഹൈദരാബാദ് 1
കര്‍ണാടക 1
കാസര്‍ഗോഡ് 12
വയനാട് 1
ഇതരസംസ്ഥാനം- 16
ഇരിട്ടി നഗരസഭ 4
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
അയ്യന്‍കുന്ന് 1
ചൊക്ലി 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1
പായം 1
വേങ്ങാട് 1
വിദേശം-2
ഇരിട്ടി നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
ആരോഗ്യ പ്രവര്‍ത്തകര്‍- 13
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ആന്തൂര്‍ നഗരസഭ 2
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 1
കോട്ടയം മലബാര്‍ 1
മുണ്ടേരി 1
നടുവില്‍ 1
പരിയാരം 2
RELATED STORIES
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT