Latest News

കോഴിക്കോട് ജില്ലയില്‍ 599 പേര്‍ക്ക് കൊവിഡ്

കോഴിക്കോട് ജില്ലയില്‍ 599 പേര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ 599 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 8 പേര്‍ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. രോഗികളില്‍ 11 പേരുടെ രോഗഉറവിടം വ്യക്തമല്ല. 580 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 8

നാദാപുരം 3

കടലുണ്ടി 2

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

അഴിയൂര്‍ 1

മുക്കം 1

ഉറവിടം വ്യക്തമല്ലാത്തവ- 11

കോഴിക്കോട് കോര്‍പ്പറേഷന്‍ 6

( എരഞ്ഞിപ്പാലം, കോട്ടൂളി, പയ്യടിമേത്തല്‍, കാരപ്പറമ്പ്, പരപ്പില്‍)

മുക്കം 2

അത്തോളി 1

ഒളവണ്ണ 1

കണ്ണൂര്‍ 1

സമ്പര്‍ക്കം വഴി

കോഴിക്കോട് കോര്‍പ്പറേഷന്‍ 125

( പുതിയറ, പൊറ്റമ്മല്‍, ചേവായൂര്‍, പാറോപ്പടി, മായനാട്, വെളളിപറമ്പ്, കുണ്ടുങ്ങല്‍, മേരിക്കുന്ന്, കരുവിശ്ശേരി, മലാപ്പറമ്പ്, പുതിയങ്ങാടി, ചെട്ടിക്കുളം, തിരുവണ്ണൂര്‍, മേത്തോട്ടുത്താഴം. പന്നിയങ്കര, കുതിരവട്ടം, പരപ്പില്‍, അരക്കിണര്‍, ഇടിയങ്ങര, ചെലവൂര്‍, മീഞ്ചന്ത, ചേവായൂര്‍, ബേപ്പൂര്‍, വേങ്ങേരി, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, വെസ്റ്റ്ഹില്‍, ബി.ജി. റോഡ്, എടക്കാട്, തോട്ടുമ്മാരം, കുളങ്ങരപീടിക, തളി, കിണ്ണാശ്ശേരി, ചേവരമ്പലം, എലത്തൂര്‍, തിരുത്തിയാട്, കാരപ്പറമ്പ്, കോട്ടാംപറമ്പ്, കൊളത്തറ, അരീക്കാട്, വെളളിമാടുകുന്ന്)

കാരശ്ശേരി 29

ചേളന്നൂര്‍ 21

ചോറോട് 16

ഒളവണ്ണ 16

അത്തോളി 15

ഫറോക്ക് 14

കക്കോടി 13

ചേമഞ്ചേരി 13

കാവിലുംപാറ 13

നന്‍മണ്ട 13

ചങ്ങരോത്ത് 12

പയ്യോളി 12

കൊയിലാണ്ടി 11

കുരുവട്ടൂര്‍ 11

കിഴക്കോത്ത് 10

കൊടുവളളി 10

താമരശ്ശേരി 10

കുടരഞ്ഞി 9

കുന്ദമംഗലം 9

കുന്നുമ്മല്‍ 9

ഉണ്ണിക്കുളം 9

ചക്കിട്ടപാറ 8

കൊടിയത്തൂര്‍ 8

മുക്കം 8

നരിക്കുനി 8

തിക്കോടി 8

വടകര 7

കാക്കൂര്‍ 7

അരിക്കുളം 6

ബാലുശ്ശേരി 6

ചാത്തമംഗലം 6

കോട്ടൂര്‍ 6

നടുവണ്ണൂര്‍ 6

കടലുണ്ടി 5

കായക്കൊടി 5

പുറമേരി 5

തലക്കുളത്തൂര്‍ 5

മേപ്പയ്യൂര്‍ 5

വാണിമേല്‍ 5

വില്ല്യാപ്പളളി 5

Next Story

RELATED STORIES

Share it