- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 62 ദുരിതാശ്വാസ ക്യാംപുകള്‍; 2514 പേര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍, ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി
BY NSH7 Aug 2022 3:44 PM GMT
X
NSH7 Aug 2022 3:44 PM GMT
കോട്ടയം: മഴക്കെടുതിയെത്തുടര്‍ന്ന് ജില്ലയില്‍ 62 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നു. 917 കുടുംബങ്ങളിലെ 2514 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചങ്ങനാശേരി താലൂക്ക് 7, കോട്ടയം 37, മീനച്ചില്‍ 7, കാഞ്ഞിരപ്പള്ളി 3, വൈക്കം 8 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.
1015 പുരുഷന്മാരും 1055 സ്ത്രീകളും 444 കുട്ടികളുമാണ് ക്യാംപുകളിലുള്ളത്. കോട്ടയം താലൂക്കില്‍ 1448 പേരെയും ചങ്ങനാശേരിയില്‍ 365 പേരെയും മീനച്ചിലില്‍ 218 പേരെയും കാഞ്ഞിരപ്പള്ളിയില്‍ 195 പേരെയും വൈക്കത്ത് 288 പേരെയുമാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. കോട്ടയം: കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച (ആഗസ്ത് 8 ) അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ ഉത്തരവായി.
Next Story
RELATED STORIES
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMT