Latest News

കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശി സലാലയില്‍ നിര്യാതനായി
X

സലാല: കോഴിക്കോട് നന്തി സ്വദേശി വീരവഞ്ചേരി കീളത്ത് താഴെക്കുനി റഫീഖ്( 55) സലാലയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ട് ദിവസമായി സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗതതില്‍ ചികിത്സയിലായിരുന്നു. 28 വര്‍ഷമായി സലാല മില്‍സ് കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. ഭാര്യ: അസ്മ. മക്കള്‍: റാനിഷ്, ഫര്‍ഹാന. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it